ഗവര്‍ണറെ തണുപ്പിക്കാന്‍ സര്‍ക്കാര്‍; മന്ത്രി എം.ബി രാജേഷ് രാജ്ഭവനില്‍

സര്‍ക്കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് നല്‍കിയ വിശദീകരണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷ് Read More …

സാമ്ബത്തിക ഇടപാടുകള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രം; കെവൈസിയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ ധനമന്ത്രി

ന്യൂഡല്‍ഹി: വഞ്ചന, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്ന കെവൈസിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉപഭോക്താവിന്റെ വിവരങ്ങള്‍ ഒറ്റ തവണ കൊടുക്കുന്ന തരത്തിലാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏത് തരത്തിലുള്ള സാമ്ബത്തിക ഇടപാട് നടത്തുന്നതിനും ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ Read More …

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി Read More …

ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ല്‍ സ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നോ​​​ന്മു​​​ഖ​​​വും വി​​​ക​​​സ​​​നോ​​​ന്മു​​​ഖ​​​വു​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ സ​​​ഭ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. പി​​​ണ​​​റാ​​​യി ക​​​ണ്‍​​​വ​​​ന്‍​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തൊ​​​ഴി​​​ല്‍​​​സ​​​ഭ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ച്ച്‌ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തൊ​​​ഴി​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​ണ് തൊ​​​ഴി​​​ല്‍ സ​​​ഭ. തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​ണു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ ഒ​​​രു കേ​​​ര​​​ള മാ​​​തൃ​​​ക​​​യാ​​​ണ് Read More …

ഗ​വി റൂ​ട്ടി​ലെ സ​ഞ്ചാ​രി വി​ല​ക്ക് നീ​ങ്ങി​യി​ല്ല; കെ​എ​സ്‌ആ​ര്‍​ടി​സി ഓ​ടും

പ​ത്ത​നം​തി​ട്ട: ആ​ങ്ങ​മൂ​ഴി – ഗ​വി പാ​ത​യി​ലെ സ​ഞ്ചാ​രി വി​ല​ക്ക് നീ​ങ്ങി​യി​ല്ല. അ​ര​ണ​മു​ടി​യി​ല്‍ മ​ണ​അ​ണി​ട​ഞ്ഞ സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ വ​നം​വ​കു​പ്പ് മ​ടി​ക്കു​ന്ന​ത്. റോ​ഡി​ന് സു​ര​ക്ഷ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ പ​ത്ത​നം​തി​ട്ട – ഗ​വി – കു​മ​ളി റൂ​ട്ടി​ലെ ര​ണ്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കെ​എ​സ്‌ഇ​ബി, വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ല്‍ അ​ര​ണ​മു​ടി​യി​ല്‍ Read More …

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്

തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മധുസൂദനന്‍ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കില്‍ സോണിയ ഗാന്ധി തുടരണം എന്ന നിര്‍ദേശമാണ് ശശി തരൂര്‍ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തരൂര്‍. തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും Read More …

സാക്ഷരതയില്‍ കേരളത്തിന്റെ നേട്ടം ചാന

ന്യൂഡല്‍ഹി: സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം. സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്‌എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം. കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. Read More …

രാഹുലിനെ വിമര്‍ശിച്ച്‌ ഹിമാചല്‍ പിസിസി പ്രസിഡന്റ്‌

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃരീതിയെ വിമര്‍ശിച്ച്‌ ഹിമാചല്‍ പ്രദേശ് പിസിസി പ്രസിഡന്റ് പ്രതിഭ സിങ്. മുതിര്‍ന്ന നേതാക്കളെ കാണാനോ സംസാരിക്കാനോ രാഹുലോ പ്രിയങ്കയോ താല്‍പ്പര്യപ്പെടുന്നില്ലെന്ന് പ്രതിഭ വാര്‍ത്താപോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലപ്പെടാന്‍ രാഹുലിന്റെ ഈ സമീപനം കാരണമായെന്നും പ്രതിഭ കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഗുലാംനബി Read More …