രാജ്യത്തിന്റെ കാവല്‍ക്കാരന് പൗരസഞ്ചയത്തിന്റെ കണ്ണീരില്‍ വിട……
മണ്ണാര്‍ക്കാട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എന്‍.എസ്.ജി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് നല്‍കി. തറവാട് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ കുഴിമാടത്തിലാണ് നിരഞ്ജന്റെ ഭൗതിക ശരീരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെയും, സംസ്ഥാന ബഹുമതികളോടെയും സംസ്‌കരിച്ചത്. പുലര്‍ച്ചെ ആറുമണി മുതല്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ധീരജവാന്റെ ശരീരം ഒരു നോക്ക് കാണാനും Read More …
