കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ധീരംമെന്ന് കേരള ഹൈക്കോടതി; നടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ച്
കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാര്‍ക്ക് ഉള്‍പ്പെടെയുണ്ടായിരുന്ന പ്രത്യേക ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കേന്ദ്ര നടപടി ധീരവും വിപ്ലവകരവുമാണെന്നു കോടതി പ്രശംസിച്ചു. വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേക ക്വാട്ട എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്, സിംഗിള്‍ ബെഞ്ച് കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. Read More …
