നടിയെ ആക്രമിച്ച കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. സിബിഐ സ്‌പെഷ്യൽ കോടതി മൂന്നിൽ നിന്നാണ് കേസ് മാറ്റിയത്. കേസ് പരിഗണിച്ചിരുന്ന വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസാണ് ഈ കോടതിയിലെ പുതിയ ജഡ്ജി.ഇതോടെ കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ കാര്യത്തിൽ മാറ്റമുണ്ടാവില്ല എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. നേരത്തെ ഹണി എം വർഗീസിനെ സിബിഐ സ്പെഷ്യൽ Read More …
