ലസ് വണ്‍ പ്രവേശനം : കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതി: മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ പ്രവേശനവുമായി(Plus One Admission) ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക്(SSLC Certificate) ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആണ് മന്ത്രിയുടെ നിര്‍ദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതല്‍ ഉള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ Read More …
