പ്ലസ് വണ്‍ അലോട്ട്മെന്റ് : സെര്‍വര്‍ തകരാര്‍ പരിഹരിച്ചതായി മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ ട്രയല്‍ പോര്‍ട്ടലിന്റെ 4 സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് സെര്‍വര്‍ തകരാറിലായതെന്ന് മന്ത്രി വി ശിവന്‍കുട്ടി. അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഡാറ്റാ സെന്റര്‍, ഐ.റ്റി.മിഷന്‍, എന്‍.ഐ.സി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി Read More …
