രാജ്യത്ത് നിന്നുള്ള തേന്‍ കയറ്റുമതി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി

രാജ്യത്ത് നിന്നുള്ള തേന്‍ കയറ്റുമതി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ പറഞ്ഞു. ദേശീയ തേനീച്ച വളര്‍ത്തല്‍, ഹണി മിഷന്‍ കാമ്ബയിനുകള്‍ തുടങ്ങുകയും കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തതോടെ നമ്മുടെ തേനിന്റെ മധുരം ലോകമെമ്ബാടും എത്തി. ഈ മേഖലയിലെ സാദ്ധ്യതകള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണം. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങള്‍ എത്തുന്നത് കുറഞ്ഞു Read More …

മഴ: അതീവ ജാഗ്രത വേണം-മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോരമേഖലകളില്‍ ഉള്ളവരെ മുന്‍കരുതലായി ക്യാമ്ബുകളിലേക്ക് മാറ്റണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കി മഴ തുടങ്ങുമ്ബോള്‍ ക്യാമ്ബുകളിലേക്ക് മാറ്റണം. കോവിഡ് മാനദണ്ഡം പാലിക്കണം. പശ്ചിമഘട്ട മലയോരമേഖലകളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ Read More …

‘ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല,അത് തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് ഉദ്ദേശിച്ചത്‌എം’; കെ മുനീര്‍

കോഴിക്കോട് : ലിംഗ സമത്വത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം കെ മുനീര്‍. എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച്‌ ഏഷ്യാനെറ്റ് ന്യൂസിനോടാണ് എം കെ മുനീറിന്‍റെ ഈ പ്രതികരണം.തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്‍റെ ഘടന. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം Read More …

‘എല്ലാവരും പ്രൊഫൈൽ പിക്ചർ മാറ്റണം, ത്രിവർണ പതാകയുടെ ചിത്രം വെക്കണം’: നരേന്ദ്ര മോദി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ‘രാജ്യസ്നേഹത്തിന്റെ’ പുതിയ ‘നിർദേശ’ങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നും പകരം ത്രിവർണ പതാകയുടെ ചിത്രം വെക്കണമെന്നുമാണ് മോദിയുടെ പുതിയ അഭ്യർത്ഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള കാലയളവിൽ പ്രൊഫൈൽ പിക്ചറുകൾ മാറ്റണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൻ കി ബാത്ത് പരിപാടിയിലായിരുന്നു നരേന്ദ്ര Read More …

മന്ത്രിസഭ പുനസ്സംഘടിപ്പിക്കും; പ്രതിഛായ കളങ്കപ്പെട്ട സര്‍ക്കാരിനെ കരകയറ്റാന്‍ അടിയന്തര നടപടിക്കൊരുങ്ങി മമത

കൊല്‍ക്കത്ത : അധ്യാപക അഴിമതിയെ തുടര്‍ന്ന് പ്രതിഛായ കളങ്കപ്പെട്ട സര്‍ക്കാരിനെ കരകയറ്റാന്‍ അടിയന്തര നടപടിക്കൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ പുനസ്സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം നാലിന് മുമ്ബ് പുനസ്സംഘടനയുണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഴിമതിക്കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മമത മന്ത്രിസഭയില്‍ നിന്ന് Read More …

‘എത്ര പ്രതിരോധം തീര്‍ത്താലും പിന്നാലെയുണ്ടാകും’ : മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച്‌ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ പിന്തുണ. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് Read More …

പാല്‍പ്പുഞ്ചിരി;സംസ്ഥാനത്തെ അംഗന്‍വാടികളില്‍ നാളെ മുതല്‍ പാലും മുട്ടയും

തിങ്കളും വ്യാഴവും പാല്. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല് ലക്ഷം അങ്കണവാടി-പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കാണ് തിങ്കള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക കരുതല്‍. പോഷകബാല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 33,115 അങ്കണവാടിയിലും നടപ്പാക്കും. 61.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനതല Read More …

വികസന കാര്യത്തില്‍ കേരളത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കാത്തതിന്റെ കാരണം പിണറായി വിജയന്‍ കൂടി ആലോചിക്കണം; വി.മുരളീധരന്‍

തൃശൂര്‍: ഗവര്‍ണര്‍മാര്‍ വഴി സമാന്തര സര്‍ക്കാരിനുള്ള ശ്രമമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആരോപണം അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിജെപി സമാന്തര സര്‍ക്കാരിനുവേണ്ടി ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ‘നമ്മുടെ ഭരണഘടന അനുസരിച്ച്‌ ഒരു സമാന്തര സര്‍ക്കാരിന് നേത‍ൃത്വം നല്‍കാന്‍ ഒരു ഗവര്‍ണര്‍ക്കും സാധ്യമല്ല. തമിഴ്നാട് സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ ബിജെപി Read More …