യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചത്. കോവിഡ് മുക്തനായതിന് പിന്നാലെയാണ് ബൈഡന് വീണ്ടും രോഗബാധ.ശനിയാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ബൈഡന്‍ വീണ്ടും കോവിഡ് പോസിറ്റീവായത്. തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. Read More …

ഒരു ഭാഷയെയും ഒരു മതത്തെയും അടിച്ചേല്‍പ്പിക്കുന്നവര്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു -സ്റ്റാലിന്‍

ചെന്നൈ: ഒരു ഭാഷയെയും ഒരു മതത്തെയും ഒരു സംസ്കാരത്തെയും അടിച്ചേല്‍പ്പിക്കുന്നവര്‍ ഇന്ത്യയുടെ ഐക്യത്തിന്റെ ശത്രുക്കളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം ഇന്ത്യയില്‍ സാധ്യമല്ല. ഇന്ത്യക്ക് ഒരു ദേശീയ ഭാഷയും സാധ്യമല്ല, കാരണം ഇന്ത്യയില്‍ നിരവധി Read More …

അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​നു സു​ര​ക്ഷ ന​ല്‍​കു​ന്ന​ത് തുടരാം; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അം​ബാ​നി കു​ടും​ബ​ത്തി​നു സു​ര​ക്ഷ ന​ല്‍​കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു തു​ട​രാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. അം​ബാ​നി കു​ടും​ബ​ത്തി​നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​ര​ക്ഷ ന​ല്‍​കു​ന്ന​തി​നെ​തി​രെ ത്രി​പു​ര ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യും ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളും തീ​ര്‍​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്റെ വിധി. സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു​ള്ള ചെ​ല​വ് Read More …

ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ബാരാമുള്ള പത്താന്‍ സ്വദേശി ഇര്‍ഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഷ്കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകനാണ്. ഈ വര്‍ഷം മെയ് മുതല്‍ ഇര്‍ഷാദ് ലഷ്കര്‍ ഇ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകനാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് Read More …

മുഖ്യമന്ത്രിക്കെതിരെ അക്രമം: കോണ്‍​ഗ്രസ് സംഘപരിവാര്‍ രാഷ്ട്രീയ ശൈലിക്കൊപ്പമെന്ന് തെളിയിക്കുന്നു- ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി അക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ നടത്തിയ ശ്രമം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായതാണ്. അതിനെതിരായി വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നതാണ്. ജനാധിപത്യ സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുന്നോട്ട് വരികയും ചെയ്തു. എന്നിട്ടും അത്തരം നടപടികള്‍ ഇനിയും തുടരുമെന്നതിന്റെ Read More …

എം എല്‍ എക്ക് സ്വന്തം മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒഡീഷ എം എല്‍ എ പ്രശാന്ത് കുമാര്‍ ജഗ്ദേവിന് സ്വന്തം മണ്ഡലത്തില്‍ വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ വിചാരണ നേരിടുന്ന ബി ജെ ഡി എം എല്‍ എയായ പ്രശാന്ത് കുമാര്‍ ജഗ്ദേവിന് ഒരു വര്‍ഷത്തേക്ക് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിനും വിലക്കുണ്ട്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് Read More …

വിവാദ ബാര്‍ സ്മൃതിയുടെ മകളുടെ പേരിലല്ല; ഉടമസ്ഥര്‍ തങ്ങള്‍ തന്നെയെന്ന് ഗോവന്‍ റസ്റ്റാറന്റ് ഉടമയുടെ ഭാര്യയും മകനും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ബാര്‍ സംബന്ധിച്ച്‌ വിവാദം തുടരുന്നു. അസ്സഗാവിലെ ‘സില്ലി സോള്‍സ്‌‌‌‌‌‌‌‌‌‌‌‌‌‌‌’ എന്ന ബാര്‍ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് റസ്റ്റാറന്റ് ഉടമയുടെ ഭാര്യ മെര്‍ലിന്‍ ആന്റണി ഡി ഗാമയും മകന്‍ ഡീന്‍ ഡി ഗാമയും രംഗത്തുവന്നു. ഗോവന്‍ എക്‌സൈസിന് നല്‍കിയ രേഖയില്‍ ആണ് ഇക്കാര്യമുള്ളത്. 2021 മേയില്‍ മരിച്ച ആന്റണി ഡി ഗാമയുടെ Read More …

മലയോര ഹൈവേ: വന്‍ പുരോഗതിയെന്ന് മന്ത്രി

തിരുവനന്തപുരം: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാര്‍ഷിക,വാണിജ്യ, വിനോദ സഞ്ചാര മേഖലകളില്‍ വലിയ മാറ്റം കൈവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ഒരുവ‌ര്‍ഷത്തിനകം ഹൈവേ വികസനത്തില്‍ വലിയ പുരോഗതി കൈവന്നു. കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1,251 കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ Read More …