സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ പറ്റും; പക്ഷേ… കടുത്ത ഭാഷയില്‍ കെ സുധാകരന്‍
കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സമാനമായ രീതിയില്‍ സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി അടിച്ചു തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ സമാധാനമാണ് വലുത് എന്നതു കൊണ്ട് മാത്രം അതിന് മുതിരുന്നില്ലെന്നും Read More …
