പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്ബനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്‌1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, Read More …

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസയാണ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതല്‍ Read More …

കുട്ടികളെ പഠന സമയങ്ങളില്‍ മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കരുത് : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്‌ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. Read More …

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദിച്ച Read More …

സില്‍വര്‍ ലൈനിന് ബദല്‍ കേന്ദ്രം പരിഗണിക്കുന്നുവെന്ന് കേന്ദമന്ത്രി വി.മുരളീധരന്‍

സില്‍വര്‍ ലൈനിന് ബദല്‍ കേന്ദ്രം പരിഗണിക്കുന്നതായി കേന്ദമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയില്‍ പാതയ്ക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വി.മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡി.പി.ആര്‍ അപര്യാപ്തതകള്‍ സംബന്ധിച്ച കത്തിടപാടുകള്‍ നടക്കുകയാണെന്നും സംയുക്തമായി മാധ്യമങ്ങളെ കണ്ട മന്ത്രിമാര്‍ വിശദീകരിച്ചു. നേമം Read More …

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്; സാക്കിയ ജാഫ്രിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ Read More …

‘അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത്’

അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബാബരി തകര്‍ച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്തതു പോലെയാണ് സാദിഖലി തങ്ങള്‍ ഇറങ്ങിയത്. അത്തരം സംഘടനകള്‍ വളര്‍ന്നാല്‍ പ്രശ്നമാണ് അതെന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെ പൊതുസമൂഹം ഒപ്പം നിന്നെന്നും അദ്ദേഹം Read More …

ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയില്ല, ക്ഷീണിതനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ശാന്തമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളി ഇഡി‍

ന്യൂദല്‍ഹി : എന്‍ഫോഴ്‌മെന്റ് ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍യില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളി പ്രത്യേക സംഘം. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെ കൃത്യമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ക് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പലപ്പോഴും രാഹുല്‍ താന്‍ ക്ഷീണിതനാണെന്ന് പറഞ്ഞു. അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ Read More …