രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17,336 പേർക്കാണ്. കേരളത്തിൽ ഇന്നലെ 3,981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ട്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7 പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവിൽ 25,969 പേരാണ് Read More …

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ Read More …

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ നടപടിയുണ്ടാകും : പാണക്കാട് സാദിഖലി തങ്ങള്‍

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പാര്‍ട്ടി രീതി അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. വിശദീകരണം കിട്ടിയ ശേഷം നടപടി കൈക്കൊള്ളുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗ് മതേതരത്വത്തിനായി നില കൊള്ളുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അസ്വാരാസ്യങ്ങള്‍ ഒഴിവാക്കി മതേതര കുട്ടയ്മയുണ്ടാക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന് മുന്‍കൈയെടുക്കണം. സ്വന്തം ആളുകള്‍ തെറ്റു ചെയ്യുമ്പോള്‍ Read More …

സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടു.ബീയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സല്‍ നല്‍കാനും അനുമതി നല്‍കി. ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ Read More …

ബഫര്‍ സോണ്‍: ‘കേരളത്തെ ദോഷകരമായി ബാധിക്കും’; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ Read More …

വിമാനത്തിലെ പ്രതിഷേധം; ഹെെക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹെെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്,ആര്‍.കെ. നവീന്‍ എന്നിവര്‍ക്ക് ജാമ്യവും കൂടാതെ പോലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ഹെെക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്.കള്ളക്കേസ് എടുത്ത് യുവാക്കളെ Read More …

ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. തിരുവനന്തപുരത്ത് നിയമസഭാ മുന്‍ സാമാജികര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പാര്‍ലമെന്റ് അനുഭവങ്ങള്‍ സ്പീക്കര്‍ ഓര്‍ത്തെടുത്തത്. ഞാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് ജയിച്ചുപോയപ്പോള്‍ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു Read More …

ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് എം.എം. മണി

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി എം.എല്‍.എ. പി.കെ. ബഷീര്‍ എം.എല്‍.എയെ നേരിട്ടു കാണുമ്ബോള്‍ പരാമര്‍ശത്തെ കുറിച്ച്‌ ചോദിക്കുമെന്നും എം.എം. മണി പറഞ്ഞു. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ Read More …