ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലമെന്ന് മുഖ്യമന്ത്രി
ശിരുവാണി അണക്കെട്ടില്‍ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 Read More …
