രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്ബില്‍
ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടക്കുന്ന ബിജെപിയുടെ അധിക്ഷേപ നാടകത്തെ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 5 ദിവസം കൊണ്ട് 50ല്‍ അധികം മണിക്കൂറുകളാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കന്മാര്‍ക്ക് എതിരെയോ അവര്‍ക്ക് വേണ്ടപെട്ടവരോ ആണെങ്കില്‍ മുട്ടില്‍ ഇഴയുന്ന കേന്ദ്ര ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തകര്‍ക്കാമെന്ന് Read More …
