ജനവാസകേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ വേണ്ട , കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവര്‍ : റോഷി അ‌ഗസ്റ്റിന്‍

ജനവാസകേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും വനാതിര്‍ത്തിയോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി റോഷി അ‌ഗസ്റ്റിന്‍. ബഫര്‍സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി വിധിയ്ക്ക് മുമ്ബേതന്നെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതായും റോഷി അ‌ഗസ്റ്റിന്‍ പറഞ്ഞു. ‘ജനവാസമേഖലകള്‍ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന സംസഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ Read More …

ടയറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു ; റാന്നിയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍

റാന്നി : കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന്‍ ജി.വര്‍ഗീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍(24), ശരത്ത്്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്ബതുമണിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡില്‍ പാര്‍ക്ക് Read More …

ഇന്ത്യ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 7 .5 % വളര്‍ച്ച : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച ​പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി, 2025 ഓടെ അതിന്റെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നും എല്ലാ മേഖലയിലും സര്‍ക്കാര്‍ നവീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ Read More …

30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍. കു​ടും​ബ​ശ്രീ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ 20 ല​ക്ഷം പേ​ര്‍​ക്കു തൊ​ഴി​ല്‍ ന​ല്‍​കാ​നു​ള്ള ശ്ര​മം സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് 64, 006 കു​ടും​ബ​ങ്ങ​ള്‍ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​രാ​ണ്. അ​ഞ്ചു ല​ക്ഷം വീ​ടു കൂ​ടി നി​ര്‍​മി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ര്‍​ക്കും വീ​ടാ​കു മെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ Read More …

പരമ്ബരാഗത വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാര്‍ത്ത വ്യാജം: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : അടുത്ത വര്‍ഷം മുതല്‍ പരമ്ബരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ Read More …

കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍: വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുസ്‍ലിം ലീ​ഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണി എം.എല്‍.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍ എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോവുമ്ബോള്‍ എം.എം Read More …

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് : വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈകോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയില്‍ വാദിച്ചത്. പരാതിക്കാരിയായ നടി Read More …

സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണവുമായി പി.പി. ഷൈജല്‍

ക​ല്‍പ​റ്റ: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എം.​എ​സ്.​എ​ഫ് ​മു​ന്‍ നേ​താ​വ്​ പി.​പി. ഷൈ​ജ​ല്‍. ഹാ​ഗി​യ സോ​ഫി​യ വി​ഷ​യ​ത്തി​ല്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി മു​ഖ​പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് കേ​ര​ള​ത്തി​ല്‍ ക്രി​സ്ത്യ​ന്‍-​മു​സ്‌​ലിം ഭി​ന്ന​ത​യു​ടെ കാ​ര​ണ​ങ്ങ​ളി​​ലൊ​ന്ന്. ല​വ് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന ചി​ല ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ല്ല. ഷൈ​ജ​ല്‍ Read More …