പ്രധാനമന്ത്രി യുഎഇയിലേക്ക്; ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാണ് സന്ദര്‍ശനം
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലും സന്ദര്‍ശനം നടത്തും. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദര്‍ശനം നടത്തുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്. ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്സിലെ ഷ്ലോസ് എല്‍മാവുവിലാണ് Read More …
