യോഗി വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണ്, വിഷയം കോടതികള്‍ ശ്രദ്ധിക്കണം: മായാവതി
ന്യൂഡല്‍ഹി: യോഗി സര്‍ക്കാര്‍ കുറ്റവാളികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുകയാണെന്നും, ഈ വിഷയം കോടതികള്‍ ശ്രദ്ധിക്കണമെന്നും മായാവതി പറഞ്ഞു. പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തെത്തിയത്. വെള്ളിയാഴ്ച നഗരത്തില്‍ നടന്ന Read More …
