തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

48m കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇനിയും സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയായ ദിലീപ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇന്ന് ഇതും ഹൈക്കോടതിയുടെ പരിഗണനയില്‍വരും. മെയ് 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിര്‍പ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന് കോടതി Read More …

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എല്ലാം സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തും. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ട്രൈബല്‍ സ്‌കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. പൊന്മുടി Read More …

വിജയ് ബാബു മടങ്ങിയെത്തി ; പോലിസുമായി സഹകരിക്കുമെന്ന് വിജയ് ബാബു

കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് നിന്നും മടങ്ങിയെത്തി.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച്‌ ഹൈക്കോടതി വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഇന്നലെ തടഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാണമെന്നും കോടതി Read More …

കാട്ടുപന്നികളെ വെടിവയ്ക്കാം, പക്ഷെ മൃഗവേട്ട അനുവദിക്കില്ല; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവയ്ക്കാമെന്നുള്ള അനുമതിയുടെ പേരില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവനും Read More …

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുത് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഒരുകാലത്ത് ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണെന്നും എന്നാല്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ചില വര്‍്ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. എസ് എന്‍ ഡി പി മലപ്പുറം ഊരകം മേല്‍മുറി ശാഖാ യോഗം നടത്തിയ കുടുംബ സംഗമം Read More …

സുപ്രീംകോടതി നടപടികള്‍ ലൈവായി കാണാം; ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നീക്കം വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ, പ്രത്യേക പ്ലാറ്റ്ഫോമില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാണ് നീക്കം. ഗുജറാത്ത്, ഒറീസ, കര്‍ണാടക, ജാര്‍ഖണ്ഡ്, പട്ന, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ ഇതിനകം തന്നെ നടപടികള്‍ യുട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അടുത്ത രണ്ട് Read More …

കള്ളവോട്ടിനെതിരെ പരാതി നല്‍കുമെന്ന് കോടിയേരി

കൊച്ചി: കള്ളവോട്ടിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മികച്ച പോളിങ് എല്‍.ഡി.എഫിന് അനുകൂലമാകും. തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയില്‍ മൂന്നിടത്ത് കള്ളവോട്ട് സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകള്‍ എന്നിവിടങ്ങളിലാണ് പരാതി ഉയര്‍ന്നത്. പൊന്നുരുന്നിയില്‍ സഞ്ജു എന്നായാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ ആല്‍ബിനെ പൊലീസ് Read More …

ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്‌റ്റേ

മലപ്പുറം: ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്‌റ്റേ. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനമായ നാളെ മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്ക് വേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ Read More …