വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈകോടതി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈകോടതി. വിദേശത്തുനിന്ന് തിരിച്ചെത്തുമ്ബോള്‍ മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. വിജയ്ബാബു തിരിച്ചെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണ സംഘത്തിന് വിശദമായി ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് Read More …

വാളുമായി നടത്തിയ പ്രകടനത്തെ ന്യായീകരിച്ച്‌ ബി.ജെ.പി നേതാക്കള്‍

തിരുവനന്തപുരം: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വാളുമായി നടത്തിയ പ്രകടനത്തെ ന്യായീകരിച്ച്‌ ബി.ജെ.പി നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമാണ് ന്യായീകരണവുമായി രംഗത്തെത്തിയത്. നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമാണെന്നും എന്നാല്‍, മതഭീകരവാദികളില്‍നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. Read More …

ഭാര്യയെക്കൊണ്ടു പ്രകൃതി വിരുദ്ധ സെക്‌സ് ചെയ്യിച്ചു; ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ഭാര്യയെ നിര്‍ബന്ധിപ്പിച്ച്‌ പ്രകൃതിവിരുദ്ധ സെക്‌സ്‌നടത്തിയ യുവാവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തുടരന്വേഷണം വേണമെന്ന യുവതിയുടെ വാദം കോടതി അനുവദിച്ചു. കര്‍ണാടക സ്വദേശിയായ ഭര്‍ത്താവിനെതിരായാണ് യുവതി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മുംബൈയില്‍ പിഎച്ച്‌ഡിക്ക് പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. 2015ല്‍ ഇരുവരും വിവാഹിതരാവുകയും Read More …

വ്യാജ വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധമില്ലെന്ന് വി ഡി സതീശന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണെന്ന് വി ഡി സതീശന്‍ ആരോപിക്കുന്നു. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൊലീസ് കൂടി കള്ളം പറയുന്നു. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഐഎം കള്ളക്കഥ മെനയുന്നത്. ആളുകള്‍ Read More …

വ്യാജ അശ്ലീല വീഡിയോ; അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ്‌ ലീഗുകാരനല്ല, കെ പി എ മജീദ്

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ കേസില്‍ പിടിയിലായ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീംലീഗ് നേതൃത്വം. അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് ലീഗിന്റെ പ്രാഥമികാംഗത്വം പോലുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗിനെ പ്രതിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു. അതേസമയം വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് Read More …

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി .സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനവും വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ ആപ്പ് പരിഷ്ക്കരിച്ചത്. ഇതിന്റെ പുതിയ ലിങ്ക് ട്വിറ്ററില്‍ പങ്ക് വച്ച്‌ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പില്‍ ക്വിസ്, വേഡ് സെര്‍ച്ച്‌ ഇമേജ് സെക്ഷന്‍ തുടങ്ങിയ നൂതന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ വികസന Read More …

ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ലെന്ന് അമേരിക്ക

ഉക്രൈന് ദീര്‍ഘദൂര റോക്കറ്റുകള്‍ നല്‍കില്ലെന്ന് അമേരിക്ക.യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ കഴിയുന്ന തരം ആയുധങ്ങള്‍ ഉക്രൈന് നല്‍കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘അമേരിക്ക ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നു എന്നത് ശരിയാണ്. എന്നാല്‍, അത് സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. റഷ്യയുടെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ തക്ക Read More …

നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ എല്‍ഡിഎഫ് പറയൂ; 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : പറയുന്നത് പ്രവര്ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 75 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ഓരോ മേഖലയും കൂടുതല് വികസിച്ച്‌ വരണമെന്നും ജനങ്ങള്ക്ക് ആകെ ആ വികസനത്തിന്റെ സ്വാദ് അറിയാന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയത്തിന്റെ സര്വ്വനാശത്തിലേക്ക് നീങ്ങിയപ്പോളാണ് 6 വര്ഷം മുമ്ബ് Read More …