വി.​ഡി. സ​തീ​ശ​ന്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​നാ​ണ് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി വി.​ഡി. സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ഹി​ച്ച പ​ങ്കി​നെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി Read More …

മുസ്‌ളീം മേഖലയില്‍ വോട്ടുകുറഞ്ഞെന്ന് കത്ത് ; ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരോട് ധര്‍മ്മജന്‍ നന്ദികേട് കാട്ടുന്നെന്ന് മുസ്‌ളീംലീഗ്

ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കെപിസിസയ്‌യ്ക്ക് നല്‍കിയ കത്ത് വിവാദമാകുന്നു. ആരോപണം ഏറ്റെടുത്ത് മുസ്‌ളീംലീഗും രംഗത്ത് വന്നിരിക്കുകയാണ്. നടനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട് ധര്‍മ്മജന്‍ നന്ദികേട് കാട്ടുന്നു എന്നാരോപിച്ച്‌ മുസ്‌ളീംലീഗ് രംഗത്ത് വന്നു. മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്ലിം ലീഗിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്. തോല്‍വിയില്‍ Read More …

ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം 50% കൂ​ട്ടും, 20 ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന് വി​മ​ര്‍​ശ​നം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ​ത് ഫെ​ഡ​റ​ലി​സ​ത്തി​ന് ചേ​രാ​ത്ത​താ​ണെ​ന്നും ഇ​ത് വ​ള​ര്‍​ച്ചാ നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ വെ​ല്ലു​വി​ളി​യാ​യി എ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി രാ​വി​ലെ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ ഗ​വ​ര്‍​ണ​റെ ഗാ​ര്‍​ഡ് ഓ​ഫ് Read More …

ലക്ഷദ്വീപ് കലക്ടറുടെ ദാര്‍ഷ്ട്യം വിലപോവില്ല: തോമസ് ഐസക്

കൊച്ചി : ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റരര്‍ക്കും ഇയാളെ ന്യായീകരിക്കുന്ന കലക്ടര്‍ക്കുമതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ഒന്നിനും വഴങ്ങില്ലെന്ന ലക്ഷദ്വീപ് കലക്ടറുടെ ദാര്‍ഷ്ട്യവും പ്രതിഷേധക്കാര്‍ സാമൂഹ്യവിരുദ്ധരാണെന്ന നയവും വിലപോവില്ലെന്ന് അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. നൂറ്റാണ്ടുകളായി ദ്വീപുകാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ ഈ വരത്തന്‍മാര്‍ ആരാണെന്നും തോമസ് ഐസക് ചോദിച്ചു. ഫേസ്ബുക്ക്‌പോസ്റ്റ് വഴിയായിരുന്നു Read More …

‘പ്രഫുല്‍ പ​ട്ടേല്‍ ലക്ഷദ്വീപുകാരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം’: രാഹുല്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ്​ ജനതയുടെ ജീവിതവും ആത്​മവിശ്വാസവും തകര്‍ത്ത്​ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ കത്ത്​. ഓരോ ദിനവും പുതുതായി കരാള നിയമങ്ങള്‍ അടിച്ചേല്‍പിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. ‘പ്രഫുല്‍ പ​ട്ടേല്‍ ലക്ഷദ്വീപുകാരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം’- പ്രധാനമന്ത്രിക്ക്​ രാഹുലി​െന്‍റ Read More …

ബിജെപിയില്‍ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവുമാണ് നെഹ്‌റുവെന്ന് ചെന്നിത്തല

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 57-ാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മക്കുറിപ്പുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സംഘപരിവാറില്‍ നിന്ന് ഇന്ത്യയെ തിരികെ പിടിക്കാനുള്ള ഏക ആശയവും ആയുധവും പ്രതീകവുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുയെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തി. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു മരണപ്പെട്ടിട്ട് 57 വര്‍ഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി Read More …

ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന്-മുഖ്യമന്ത്രി

ലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍, തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം ഒരുങ്ങികഴിഞ്ഞു. ഡിയോറിയയില്‍, കോവിഡ് കെയറിനൊപ്പം മസ്തിഷ്കവീക്ക (എന്‍സെഫലൈറ്റിസ്) നിയന്ത്രണത്തിനായും പ്രവര്‍ത്തിക്കും. ഗോരഖ്പൂര്‍-ബസ്തി ഡിവിഷനുകളില്‍ മസ്തിഷ്ക വീക്കം നേരത്തെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുമൂലമുള്ള മരണനിരക്ക് 95 ശതമാനമായി കുറക്കാന്‍ Read More …

സംഘപരിവാറിനൊപ്പം നിന്ന് നുണപ്രചരണ നടത്തുന്നു; മകള്‍ ആശക്കെതിരെ എംഎം ലോറന്‍സ്

കൊച്ചി: സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകള്‍ തനിക്കും കൂടെ നില്‍ക്കുന്നുവര്‍ക്കുമെതിരെ ദുര്‍പ്രചരണം നടത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ എംഎം ലോറന്‍സ്. ആശുപത്രിയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ മകള്‍ ആശ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച്‌ ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണെന്നും കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ Read More …