മാധവന് എതിരായ നടപടികള്‍ കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിക്കണം -ടി.വി ഇബ്രാഹിം
കൊണ്ടോട്ടി: സംവരണ അട്ടിമറിക്കെതിരെ ‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ ഡോ. കെ.എസ് മാധവനെതിരായ കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടികള്‍ പിന്‍വലിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ സംവരണ തത്വം അട്ടിമറിക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്ന് ലേഖനമെഴുതിയതിനാണ് കെ.എസ്. മാധവനെതിരെ നടപടിക്ക് കാലിക്കറ്റ് സര്‍വകലാശാല നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇപ്പോഴത്തെ കോടതി Read More …
