ലോ​കാ​യു​ക്ത വിധിക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കി കെ.​ടി. ജ​ലീ​ല്‍

 ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും. ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ല്‍ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ന്‍ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ Read More …

താ​ത്കാ​ലി​ക ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാര്‍ ഇന്ന് ചുമതല ഒഴിയും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​ത്കാ​ലി​കമായി ചു​മ​ത​ലേറ്റ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍ ഇന്ന് ചുമതല ഒഴിയും. ഇവരു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലാ​വ​ധിയാണ് Read More …

സുപ്രീം കോടതിയില്‍ പകുതിയോളം ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി :  സുപ്രീം കോടതി ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വാദങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വാദം കേള്‍ക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയും പരിസരവും പൂര്‍ണമായും അണുനശീകരണം ചെയ്തിട്ടുണ്ട്. വിവിധ ബഞ്ചുകള്‍ നേരത്തെ നിശ്ചയിച്ചതിലും മണിക്കൂര്‍ വൈകിയാകും കേസുകള്‍ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് Read More …

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊവിഡ് ലക്ഷണങ്ങള്‍ ഇല്ല

കോഴിക്കോട്: കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് മുഖ്യമന്ത്രിയെ ഇന്നലെ വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന Read More …

മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; എ വിജയരാഘവന്‍

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയില്‍ നിയമപരമായി കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത ഒരു നിയമസ്ഥാപനമാണ്. അവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ നിയമപരമായ പരിശോധനയാണ് വേണ്ടത്. കെ.ടി ജലീല്‍ മന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം Read More …

രാജി വെയ്ക്കില്ല; കെ.ടി ജലീല്‍

മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്‍റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നല്‍കും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രില്‍ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്‌ട് 14 പ്രകാരമുള്ള Read More …

മന്‍സൂര്‍ വധം: ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്‍സൂര്‍ വധക്കേസിലെ നിലവിലെ പ്രതിപട്ടിക സി.പി.എം ബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മാഈല്‍ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് Read More …

എല്ലാവര്‍ക്കും വാക്സീന്‍ നല്‍കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി ∙ രാജ്യത്തുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്. കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേല്‍നോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് Read More …