പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ്

പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച്‌ ജയിച്ചത്. എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ Read More …

കെഎസ്‌ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ സര്‍വ്വീസ് നടത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്ബൂര്‍ണ്ണ ലോക് ഡോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതല്‍ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന Read More …

മുരളീധരനെതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളിധരനെതിരായ അക്രമം പ്രതിഷേധാര്‍ഹമെന്ന് ബിജെപി സംസ്ഥാന അധ്യഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് അക്രമം നടക്കുന്നത്. ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ല. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി Read More …

പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് തോമസ് ഐസക്

പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്.കേരളം കോവിഡില്‍ പുലര്‍ത്തിയിരുന്ന മികവ് നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ ലോക്ഡൗണെന്ന് ഐസക് പറഞ്ഞു.സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രയിന്‍ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനമെന്ന് ദക്ഷിണ റയില്‍വേ. സംസ്ഥാനം സമ്ബൂര്‍ണ ലോക്ഡൗണിലേക്ക്. മറ്റന്നാള്‍ മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും. കോവിഡ് രണ്ടാം Read More …

മാദ്ധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള പരാതികള്‍ അവസാനിപ്പിക്കൂ; സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആര്‍ട്ടിക്കിള്‍ 19 ജനങ്ങള്‍ക്ക് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിനുള്‌ള അവകാശം നല്‍കുന്നത്, ഈ അവകാശം മാദ്ധ്യമങ്ങള്‍ക്കും നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ജുഡീഷ്യറിക്ക് ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് Read More …

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാല്‍ കൊവിഡ് വ്യാപനം കുറക്കാനാകും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം :  സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെയെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനാവു എന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല്‍ Read More …

“ജീ​വ​ന്‍റെ കാ​ര്യ​മാ​ണ്, ലാ​ഭം നോ​ക്ക​രു​ത്’: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് ഭീ​ക​ര​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പി​പി​ഇ കി​റ്റി​ന് പ​ല​യി​ട​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി ഓ​ക്സി​ജ​ന് ഭീ​മ​മാ​യ ബി​ല്‍ ഈ​ടാ​ക്കി​യ​തി​ന്‍റെ ബി​ല്ലും വാ​യി​ച്ചു. ഒ​രു ആ​ശു​പ​ത്രി ഓ​ക്സി​ജ​ന്‍ ഫീ​സാ​യി ഈ​ടാ​ക്കി​യ​ത് 45,000 രൂ​പ​യു​മാ​ണ്. ഇ​ത് അ​സാ​ധാ​ര​ണ സ്ഥി​തി വി​ശേ​ഷ​മാ​ണ്. Read More …

പ്രഖ്യാപിച്ചു; മെയ് 16 വരെ കേരളം പൂര്‍ണമായും അടച്ചിടും

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം എ​ട്ടു മു​ത​ല്‍ 16 വ​രെ ഒ​രാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. നിലവിലുള്ള മിനി ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്ബൂര്‍ണ അടച്ചിടല്‍ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ Read More …