ഇന്ത്യക്ക് പൂര്‍ണ പിന്തുണ; മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ ബൈഡന്റെ ട്വീറ്റ്

വാഷിംഗ്‌ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ബൈഡന്റ് ട്വിറ്റ് എത്തിയത്. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ Read More …

സ്വകാര്യ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ചികിത്സയും സൗജന്യം; യോഗി ആദിത്യനാഥ്

ലക്നൗ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വമ്ബന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സ Read More …

വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച്‌ തന്നെ വാക്സിന്‍ വാങ്ങും; തോമസ് ഐസക്

കോവിഡ് വാക്സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും, വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച്‌ തന്നെ വാക്സിന്‍ വാങ്ങുമെന്നും ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് Read More …

യുവാക്കള്‍യുവാക്കള്‍ വാക്‌സിനേഷന് മുന്‍പ് രക്തദാനത്തിന് സന്നദ്ധരാകണം: മുഖ്യമന്ത്രി വാക്‌സിനേഷന് മുന്‍പ് രക്തദാനത്തിന് സന്നദ്ധരാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം : 18-45 പ്രായ പരിധിയിലുള്ളവര് വാക്സിന് സ്വീകരിക്കുന്നതിനു മുമ്ബ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ത ബാങ്കുകളില് രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് സര്വകക്ഷി യോഗത്തില് ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില് രക്തദാനത്തിന് ആളുകള് പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് യുവാക്കള് വാക്സിന് സ്വീകരിക്കുന്നതിനു മുമ്ബ് രക്തദാനത്തിന് തയ്യാറാവണമെന്ന് സര്ക്കാര് അഭ്യര്ത്ഥിക്കുകയാണ്. Read More …

ഓക്സിജന്‍റെ ഉത്പാദനവും വിതരണവും; കേരളത്തെ പ്രശംസിച്ച്‌ കേന്ദ്രം

കേരളത്തെ പ്രശംസിച്ച്‌ കേന്ദ്രം. ഓക്സിജന്‍ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവര്‍ത്തണമെന്ന് സോളോസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത. ദില്ലി ഹൈക്കോടതിയില്‍ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട കേസ് പരോഗണിക്കുമ്ബോഴാണ് തുഷാര്‍ മേഹ്തയുടെ പരാമര്‍ശം. അതേ സമയം ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും, ദില്ലി സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഓക്‌സിജന്‍ നിര്‍മാണ കമ്ബനികളുമായും, Read More …

ഇന്ത്യയെ ബലിയാടാക്കരുത് ; ചര്‍ച്ച നിര്‍ത്തി വാക്‌സിന്‍ സൗജന്യമായി നല്‍കൂ : കേന്ദ്രത്തോട് രാഹുല്‍

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ മതിയാക്കി ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി . കോവിഡ് വാക്‌സിന്റെ വ്യത്യസ്ത രീതിയിലുള്ള വിലനിര്‍ണയം അടക്കം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ രൂക്ഷ Read More …

ഡല്‍ഹിയില്‍ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സൗജന്യ നിരക്കില്‍ വാകിസിനേഷന്‍ ലഭ്യമാവുക. സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ പണം നല്‍കേണ്ടി വരും. എത്രയും വേഗത്തില്‍ Read More …

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ ഇല്ല; ശനി, ഞായര്‍ ദിവസങ്ങളില്‍ മിനി ലോക് ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ മാത്രം നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം Read More …