കുഞ്ഞാലികുട്ടിക്കെതിരെ റബ്ബ് ; ‘തെറ്റു തിരുത്തല്‍ അനിവാര്യം ‘
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലുക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. ‘നിയമനിര്‍മാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയക്കുന്നത് അഞ്ചു വര്‍ഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാനാണ് എന്നും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച് Read More …
