മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

മലപ്പുറം ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍. ചൊവ്വാഴ്ച (മെയ് 04) 4,323 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 31.74 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4,161 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് Read More …

വാ​ക്സി​ന്‍: കേ​ന്ദ്ര​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് കേ​ന്ദ്ര​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ല്ലാ വാ​ക്‌​സി​നും ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​ത്തി​നാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. 18 വ​യ​സു​മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​ന്നു​കി​ല്‍ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന Read More …

ബംഗാളില്‍ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച്ച

കൊല്‍ക്കത്ത: സംസ്ഥാനം പിടിച്ചടക്കാനുള്ള മോദി- ഷാ കൂട്ടുകെട്ടിന്റെ മുഴുവന്‍ പരിശ്രമങ്ങളേയും തൂത്തെറിഞ്ഞ ബംഗാളിനെ മമത തന്നെ നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാവുന്ന മമത ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. തൃണമൂല്‍ മുതിര്‍ന്ന നേതാവ് പാര്‍ഥ ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ വന്‍ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനര്‍ജി Read More …

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതല്‍ കടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കൊവിഡ് മാനദണ്ഡം പാലിക്കലാണ് ഏറ്റവും പ്രധാനം. Read More …

തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയരുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷ തിരിച്ചടിയാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ലീഗ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അണികളുടെ അതൃപ്തി പുറത്തുവന്നിരിക്കുകയാണ്. എംഎസ്‌എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപി അഹ്മദ് സഹീര്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ലീഗ് സാധ്യതകള്‍ ഇല്ലാതാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണെന്ന് അദ്ദേഹം Read More …

യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം: ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാന്‍ മുഹമ്മദ്. എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി Read More …

മുഖ്യമന്ത്രി രാജിക്കത്ത്​ നല്‍കി; സത്യപ്രതിജ്​ഞ ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത്​ നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനില്‍ എത്തിയാണ്​ ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത്​ നല്‍കിയത്​. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കും​. കോവിഡ​ിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ്​ സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവര്‍ണര്‍ക്ക്​ നല്‍കും. സത്യപ്രതിജ്​ഞയുടെ കാര്യത്തില്‍ Read More …

തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയം: ജലീല്‍

മലപ്പുറം: തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയമാണെന്ന് കെ ടി ജലീല്. തവനൂരില് എല്ലാ രാഷ്ട്രീയ അവിശുദ്ധ ബാന്ധവവും അരങ്ങേറിയ തെരഞ്ഞെടുപ്പാണിത്. ജമാഅത്തെ ഇസ്ലാമി, ബിജെപി, എസ്ഡിപിഐ എന്നിവരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 16,000ത്തിന് അടുത്ത് വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ആറായിരത്തിനടുത്ത് വോട്ടുകള് മാത്രമാണ് ലഭിച്ചത്. എസ്ഡിപിഐക്കും വെല്ഫെയര് പാര്ടിക്കും വോട്ട് കുറഞ്ഞു. Read More …