പിണറായി ക്യാപ്​റ്റനല്ല; സഖാവാണെന്ന്​ കോടിയേരി

പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്​റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക്​ ബന്ധമില്ലെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. പാര്‍ട്ടിക്ക്​ എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. മുതിര്‍ന്ന നേതാവ്​ ഇ.പി ജയരാജന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്​ പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന്​ തീരുമാനിക്കുന്നത്​ പാര്‍ട്ടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ബോംബിനെ ഭയമി​​ല്ല, പിന്നെയെങ്ങിനെയാണ്​ പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ Read More …

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം വൈദ്യുതിക്ക് യൂണിറ്റിന് 3.69 രൂപയും 4.15 രൂപയും ആയിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച്‌ ഇപ്പോഴത്തെ കരാര്‍ ആദായകരമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് ഒരു രൂപക്ക് Read More …

ആചാരസംരക്ഷണം മുഖ്യ അജന്‍ഡ: അപമാനിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന്‌ മോദി

പാലക്കാട്: യു.ഡി.എഫിനും എല്‍.ഡി.എഫിനുമെതിരെ വാളെടുത്ത് നരേന്ദ്രമോദി. അഞ്ച് വര്‍ഷം ഒരു കൂട്ടരും അടുത്ത അഞ്ച് വര്‍ഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളില്‍ ഇവര്‍ രണ്ടും പേരും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. പാലക്കാട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വര്‍ണക്കടത്തില്‍ കേരളത്തെ എല്‍.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാര്‍ സൂര്യരശ്മികളെ പോലും വിറ്റു Read More …

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജോയ്സ്‍ ജോര്‍ജിനെ തിരുത്തി പിണറായി വിജയന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുന്‍ എംപി ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച്‌ മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു ജോയ്സ്‍ ജോര്‍ജിന്റെ വിവാദ പരാമര്‍ശം. Read More …

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡെപ്യുട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് Read More …

തുടര്‍ ഭരണം ലഭിച്ചാല്‍ പിണറായി കേരളം വില്‍ക്കും-ചെന്നിത്തല

ഉ​ദു​മ: കേ​ര​ള ഭ​ര​ണം ഇ​നി​യും പി​ണ​റാ​യി വി​ജ​യ​െന്‍റ കൈ​ക​ളി​ല്‍ ഏ​ല്‍​പി​ച്ചാ​ല്‍ അ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തെ​ത്ത​ന്നെ വി​ല്‍​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല്‍​പ​റ​മ്ബി​ല്‍ ന​ട​ന്ന യു.​ഡി.​എ​ഫ് കു​ടും​ബ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​രേ​ന്ദ്ര​മോ​ദി ആ​കാ​ശം വി​ല്‍​ക്കു​മ്ബോ​ള്‍ ക​ട​ല്‍ വി​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്‌​ നൂ​റു​ക​ണ​ക്കി​ന് അ​ഴി​മ​തി​ക​ള്‍ ന​ട​ക്കു​മ്ബോ​ഴും Read More …

ഞാന്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ ഒരിക്കലും ഉപതിരഞ്ഞെടുപ്പുണ്ടാകില്ല: വി പി സാനു

മലപ്പുറം: മലപ്പുറത്ത് ഇടക്കിടെ ഉപതിരഞ്ഞെടുപ്പ് നടത്തി മുസ്‌ലിം ലീഗ് ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സി പി എം സ്ഥാനാര്‍ഥി വി പി സാനു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഒരു സ്ഥാനാര്‍ഥി അഞ്ച് വര്‍ഷത്തിനിടെ നാല് Read More …

സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സപോണ്‍സേര്‍ഡ് സര്‍വ്വേകളെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സ്‌പോണ്‍സേര്‍ഡ് സര്‍വേകളാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ചില ഉത്തരേന്ത്യന്‍ സര്‍വ്വേ കമ്ബനികളും മാധ്യമ ധര്‍മം മറന്ന ഏതാനും മാധ്യമങ്ങളും പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും പിണറായിക്ക് തുടര്‍ഭരണം പ്രഖ്യാപിക്കുന്നത് വിവേചനബുദ്ധിയോടെ പെരുമാറുന്ന മലയാളികളെ ചെറുതാക്കിക്കാണുന്നതിന് തുല്യമാണെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ചു വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു Read More …