മേഴ്‌സികുട്ടി അമ്മ ഓടിച്ചുവിട്ട കമ്ബനിയെ ജയരാജന്‍ പിടിച്ചുകൊണ്ടുവന്ന് സ്ഥലം കൊടുത്തു: ചെന്നിത്തല

തിരുവനന്തപുരം:സര്‍ക്കാരിനെ വെട്ടിലാക്കിയ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ എം സി സി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്ബനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് അദ്ദേഹം പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് Read More …

ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും

കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും . കെ. ​സു​രേ​ന്ദ്ര​നാ​ണ് വി​ജ​യ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. താ​ളി​പ്പെ​ടു​പ്പ് മൈ​താ​നി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ന്‍​ഡി​എ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കുമെന്നും അറിയിച്ചു . അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര Read More …

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇ ശ്രീധരനെക്കുറിച്ച്‌ നല്ല അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ട്. എന്നാല്‍, അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്നു പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള അടിയൊഴുക്കാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ എതിരു നിന്നെന്ന് Read More …

ഇന്ധനവില വര്‍ധനവ്; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് അലട്ടുന്ന പ്രശ്‌നമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വില തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. പെട്രോള്‍ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയില്‍ Read More …

ജനങ്ങളുടെ സ്വപ്നസാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍കോളേജ് : മന്ത്രി എം.എം മണി

ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പില്‍ നിന്നും അനുവദിച്ച 10 കോടി രൂപയില്‍ നിന്നും 3.5 കോടി രൂപ ചിലവില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതയിലേക്ക് എത്തിയിരിക്കുകയാണ്. സാങ്കേതികമായി വേണ്ട എല്ലാ സൗകര്യങ്ങളും Read More …

“ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യം’: മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ​തി​നെ​തി​രേ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം. പു​റ​ത്തു​വ​ന്ന​തെ​ല്ലാം ക​മ്ബ​നി​യു​ടെ വാ​ദ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ക​ട​ലാ​സി​ലും സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ടി​ട്ടി​ല്ല. ആ​രു​മാ​യും ധാ​ര​ണാ​പ​ത്ര​വു​മി​ല്ല. മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​ത്ത് എ​ത്തു​മ്ബോ​ള്‍ മ​ല​യാ​ളി​ക​ള്‍ സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തു സാ​ധാ​ര​ണ​മാ​ണ്. മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളെ ക​ണ്ട​ത് അ​ത്ത​ര​ത്തി​ലാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ Read More …

ഇ.എം.സി.സി സംഘത്തെ കണ്ടിരുന്നു; മേഴ്​സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ്​ കാര്യമെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. മേഴ്​സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്ത്​ വിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫിഷറീസ്​ മന്ത്രിയുടെ വിശദീകരണം. സ്വപ്​നയുടെ Read More …

എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;സുപ്രീം കോടതി

ദില്ലി : ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ച്‌ സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്‌തമാക്കി . ആറ് മാസത്തിനുള്ളില്‍ ലോക്കര്‍ നയം പുതുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു . ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി Read More …