വായ്‌പാ മൊറട്ടോറിയം കേസ്: പലിശ മുഴുവനായി എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വായ്‌പാ മൊറട്ടോറിയം കാലാവധി വീണ്ടും നീട്ടണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസയോഗ്യമല്ലാത്തതോ വസ്തുനിഷ്ഠമോ അല്ലാത്ത സാമ്ബത്തിക നയങ്ങളില്‍ മാത്രമേ നീതിന്യായ പുനപ്പരിശോധന സാധ്യമാവുകയുള്ളുവെന്നും സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വായ്പാ മൊറട്ടോറിയം 2020 ഓഗസ്ത് 31 ല്‍നിന്ന് വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് വിവിവിധ Read More …
