ബഹ്‌റൈനില്‍ വികസനത്തിന്റെ ചുവട്‌വെയ്ക്കാനൊരുങ്ങി എം ​എ യൂ​സു​ഫ​ലി

മ​നാ​മ: ലു​ലു ഗ്രൂ​പ്​​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി ബഹ്‌റൈന്‍ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. നി​ല​വിലെ ദേ​ശീ​യ വി​ഭ​വ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തി​യ വ​ള​ര്‍​ച്ചാ​സാ​ധ്യ​ത​ക​ള്‍ സൃ​ഷ്​​ടി​ക്ക​ണ​മെ​ന്ന്​ റി​ഫ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും റീട്ടെ​യ്​​ല്‍, ഹോ​ള്‍​സെ​യി​ല്‍ Read More …

തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കരുതിവെച്ച ബോംബായിരുന്നു സ്വപ്നയുടെ മൊഴിയെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്ബില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായതെന്നും ദേശാഭിമാനി പത്രത്തില്‍ ‘അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ Read More …

വനിതാ ദിനത്തില്‍ സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ( 08.03.2021) രാജ്യാന്തര വനിതാ ദിനത്തില്‍ സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ‘ആത്മനിര്‍ഭര്‍’ ആക്കുന്നതില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു നാം പ്രതിജ്ഞാബദ്ധരാകണമെന്നും മോദി ട്വീറ്റ് ചെയ്തു. വനിതാ ദിനത്തില്‍ താന്‍ വാങ്ങിയ ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചു. ചിരട്ടകൊണ്ട് നിര്‍മിച്ച നിലവിളക്കാണ് Read More …

‘സ്വര്‍ണക്കടത്തിലെ ദുരൂഹ മരണത്തെ കുറിച്ച്‌ എനിക്കറിയില്ല’; അമിത്ഷാ വിശദീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ദുരൂഹ മരണത്തെ കുറിച്ച്‌ തനിക്കറിയില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘ആദ്യം പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്കുളള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി Read More …

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് ഹര്‍ജിയില്‍ സര്‍ക്കാരും എതിര്‍കക്ഷികളും മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. പ്രതികള്‍ അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവുകള്‍ Read More …

സ്വര്‍ണക്കടത്തുകാരില്‍നിന്ന് കേരളത്തെ മോചിപ്പിക്കണം -കെ. മുരളീധരന്‍

പേ​രാ​മ്ബ്ര: സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രി​ല്‍​നി​ന്നു കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ്​ ബൂ​ത്ത് ക​മ്മി​റ്റി​ക​ള്‍ പു​റ്റം​പൊ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​കെ. അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. വി​നോ​ദ​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, പി.​കെ. രാ​ഗേ​ഷ്, പി.​ജെ. തോ​മ​സ്, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കെ.​സി. ര​വീ​ന്ദ്ര​ന്‍, റ​ഷീ​ദ് ത​ളി​യോ​ത്ത്, കെ.​പി. മു​ജീ​ബ്, Read More …

സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി, സാധ്യത കോന്നിയില്‍

ബിജെപി സം​സ്ഥാ​ന അദ്ധ്യക്ഷന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. കോന്നിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. പു​റ​മെ ക​ഴ​ക്കൂ​ട്ട​ത്ത്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍െറ പേ​രി​നൊ​പ്പ​വും സു​രേ​ന്ദ്ര​​നു​ണ്ട്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ നി​ല്‍​ക്കു​ന്ന സു​രേ​ഷ് ​​ഗോ​പി തൃ​ശൂ​രി​ല്‍ നി​ല്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉയര്‍ന്നിട്ടുണ്ട്. ഇ. ​ശ്രീ​ധ​ര​നാ​ണ്​ പാ​ല​ക്കാ​ട്​ ഒ​ന്നാ​മ​ത്തെ Read More …

പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ മ​മ​ത​യു​ടെ പ​ദ​യാ​ത്ര ഇ​ന്ന്

കോ​ല്‍​ക്ക​ത്ത: പാ​ച​ക വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ​യാ​ത്ര. സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സി​ലി​ഗു​രി​യി​ല്‍​നി​ന്നാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ലി​യാ​യ സി​ലി​ണ്ട​റു​ക​ള്‍ വ​ഹി​ച്ചാ​യി​രി​ക്കും പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടി പാ​ച​ക വാ​ത​ക​ത്തി​ന് 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ​നി​ത ദി​ന​ത്തി​ന് തൊ​ടു​മു​ന്‍​പാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി സ്ത്രീ​ക​ള്‍ പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും Read More …