ഇന്ത്യ ജനാധിപത്യ രാജ്യം അല്ലാതായിക്കൊണ്ടിരിക്കുന്നു- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യരാജ്യമല്ലാതാവുകയാണെന്ന് രാഹുല്‍ ഗാന്ധി. സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി ഇന്ത്യയിലെ ജനാധിപത്യം അധ:പതിച്ചുവെന്നായിരുന്നു സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്താനെ പോലെ സ്വേച്ഛാധിപത്യ രാജ്യമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, Read More …
