മാണി സി കാപ്പന്‍ മുന്നണി വിട്ടു പോയാലും ഇടതു ജനാധിപത്യമുന്നണിക്ക് ഒന്നും സംഭവിക്കില്ല: എം.എം.മണി
തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. തെരഞ്ഞെടുപ്പില്‍ ഓരോ തവണ തോല്‍ക്കുമ്ബോഴും മാണി. സി. കാപ്പന്‍ സിനിമാക്കാര്‍ക്ക് പിന്നാലെ പോകുകയായിരുന്നു. പാലായില്‍ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പന്‍ പോയതു കൊണ്ട് മുന്നണിക്ക് Read More …
