‘വിലക്കയറ്റത്തിനെതിരെ ശബ്​ദമുയര്‍ത്തൂ’ : ഹാഷ് ടാഗ് ക്യാമ്ബയിനുമായി കോണ്‍ഗ്രസ്

വിലക്കയറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഹാഷ് ടാഗ് ക്യാമ്ബയിന്‍. ‘സ്പീക് അപ് എഗെയ്ന്‍സ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്ബയിന്‍. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍, പാചക വാതകം, ഭക്ഷ്യവസ്​തുക്കള്‍ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ്​ പ്രതിഷേധം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിന്​​ പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില വര്‍ധന Read More …

വനിത എം.വി.ഐക്കെതിരെ അനാവശ്യ ഹരജി; ബസ്​ സംഘടനനേതാവ്​ കോടതിച്ചെലവ്​ നല്‍കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: വ​നി​ത മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കെ​തി​രെ അ​നാ​വ​ശ്യ​മാ​യി ഹ​ര​ജി ന​ല്‍​കി​യ ബ​സ്​ സം​ഘ​ട​ന നേ​താ​വ്​ കോ​ട​തി​ച്ചെ​ല​വ്​ ന​ല്‍​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. എ​റ​ണാ​കു​ള​ത്തെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ്മി​ത ജോ​സി​ന്​ കേ​ര​ള ബ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ജോ​ണ്‍​സ​ണ്‍ പ​ട​മാ​ട​ന്‍ 25,000 രൂ​പ കോ​ട​തി​ച്ചെ​ല​വാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ്​ സിം​ഗി​ള്‍ ബെ​ഞ്ചി​െന്‍റ ഉ​ത്ത​ര​വ്. ഒ​രു​മാ​സ​ത്തി​ന​കം തു​ക കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ പ​ണം ഇൗ​ടാ​ക്കി Read More …

കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി ; എന്‍റെ രോമത്തില്‍ തൊടാനാവില്ലെന്ന്​ മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ Read More …

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം,; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ Read More …

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരാഴ്ചക്കകം- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ‘യുഡിഎഫുമായി Read More …

ഇ.ഡി ആര്‍ക്ക്​ വേണ്ടിയാണ്​ ചാടിയിറങ്ങിയതെന്ന്​ അറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്​ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്​ബിക്കെതിരായ നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ ജനം മുഖവിലക്കെടുക്കാത്തത്​ കൊണ്ടാണ്​ ഇ.ഡി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഇ.ഡിയെ ഉപയോഗിച്ച്‌​ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ്​ ശ്രമം​. കിഫ്​ബിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്​. അതിരു കവിഞ്ഞ വ്യഗ്രതയാണ്​ കിഫ്​ബിക്കെതി​രായ അന്വേഷണത്തില്‍ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത Read More …

ഇനിയാരും കോണ്‍ഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരന്‍

വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരന്‍ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇനി ആരും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങളും ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു Read More …

സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യം: ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കായി തൈക്കാട് ഹെല്‍ത്ത് ആന്റ് ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ അവരവരുടെ രാഷ്ട്രീയം പൂര്‍ണമായി മാറ്റി വച്ചു വേണം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ Read More …