ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്. ഒരുകാലത്ത് മമതയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്ന, ഗതാഗത, ജലവിഭവ മന്ത്രിയും മുന്‍ എംപിയുമായ ശുഭേന്ദു അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിച്ച അധികാരി 2007 Read More …

കോതമംഗലം പള്ളിക്കേസ്; സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അതേസമയം തിരഞ്ഞെടുപ്പ്, ശബരിമല തീര്‍ഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുത്ത് കൈമാറാന്‍ പെലീസ് സേനയുടെ കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ Read More …

കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമെന്ന് കുമ്മനം രാജശേഖരന്‍

പന്തളം: സി.പി.എമ്മും ചില മാഫിയകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ ആരോപിക്കുകയുണ്ടായി. പന്തളത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആറന്മുള പൊലീസ് കേസെടുത്തിട്ട് 12 ദിവസത്തോളം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ Read More …

ട്രംപിന്‍റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍ ഒരുങ്ങുന്നു

അമേരിക്കയില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കും. പാരീസ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ Read More …

സെക്രട്ടേറിയറ്റ് തീപിടിത്തം: അഗ്‌നിബാധയല്ല അട്ടിമറിയെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്‌നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീല്‍ നടത്തിയത് ക്രമക്കേടുകളുടെ Read More …

ബാര്‍ കോഴ: ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടി

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണം കൊടുത്തെന്ന ബാറുടമ ബിജു രമേശിന്‍ഖെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കൈമാറി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച്‌ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി Read More …

തീര്‍ത്ഥാടക നിയന്ത്രണം; ശബരിമലയില്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല

ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ Read More …

കോവിഡ് വാക്സിന്‍: ആഗോള ബോധവത്​കരണ കാമ്ബയിനില്‍ ഖത്തറും

ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിന്‍ സംബന്ധിച്ച്‌ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്​കരണ കാമ്ബയിനില്‍ ഖത്തറും പങ്കെടുക്കുന്നു. അന്താരാഷ്​ട്ര ബോധവത്​കരണ ആരോഗ്യ വിദഗ്ധരുടെ നിരയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിന്‍ വിഭാഗം മേധാവിയും ഖത്തര്‍ കോവിഡ്-19 കോണ്‍ടാക്‌ട് ട്രാക്ക് ആന്‍ഡ് േട്രസ്​ വിഭാഗം ലീഡുമായ ഡോ. സുഹ അല്‍ ബയാതാണ് നിലകൊള്ളന്നത്​. ആഗോള കാമ്ബയിനില്‍ ഇനി ഇവരും Read More …