അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍ അ​ഴി​മ​തി ന​ട​ത്തും, ആ​രും അ​വ​ന്വേ​ഷി​ക്ക​രു​തെ​ന്ന നാ​ണം​കെ​ട്ട നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ഴി​മ​ത​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സം സ്തം​ഭി​ക്കു​ക. ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് Read More …

തോ​റ്റി​ട്ടും തോ​ല്‍​വി സ​മ്മ​തി​ക്കാ​തെ ട്രം​പ്; താ​ന്‍ ജ​യി​ച്ചെ​ന്ന് വീ​ണ്ടും ട്വീ​റ്റ്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും ട്വീ​റ്റു​ക​ളു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് രം​ഗ​ത്ത്. ഏ​ഴ് കോ​ടി വോ​ട്ടു​ക​ള്‍ ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഒ​രി സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും കൂ​ടി​യ വോ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. ഇ​ത് മു​ന്‍​പോ​രി​ക്ക​ലും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​മാ​ണ്. മെ​യി​ല്‍ Read More …

ബിനീഷ് തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിനീഷിനെതിരെയുള്ള അന്വേഷണം ആ വഴിക്ക് നടക്കട്ടെ. അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ബിനീഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. Read More …

രാജ്യത്തെ ഭിന്നിപ്പിക്കില്ല മറിച്ച്‌ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും; ബെഡന്‍

വാഷിങ്ടണ്‍ : ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജനങ്ങള്‍ നന്ദി അറിയിച്ചുകൊണ്ട് നല്‍കിയ പ്രസംഗത്തില്‍ ജോ ബൈഡന്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ അമേരിക്കക്കാരുടേയും വിജയമാണിതെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കില്ല മറിച്ച്‌ ഒന്നിപ്പിക്കുന്ന ഒരു പ്രസിഡന്റ് ആയിരിക്കും. അമേരിക്കയുടെ ഐക്യമാണ് ലക്ഷ്യമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. Read More …

”രാഹുലിനെ ഊരുമൂപ്പന്‍ എന്ന്​ വിളിക്കുന്ന സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി. അബ്​ദുറഹ്​മാനും”​

പാലക്കാട്​: താനൂര്‍ എം.എല്‍.എ വി.അബ്​ദുറഹ്​മാന്‍െറ വംശീയ പരാമശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. വയനാട്ടുകാരനായ തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട്​ ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ ഞങ്ങളെ പഠിപ്പി​ക്കേണ്ടതില്ലെന്ന​ വി.അബ്​ദുറഹ്​മാന്‍െറ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വയനാടിന്‍െറ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ “ഊരുമൂപ്പന്‍” എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ്​ വി.അബ്​ദുറഹ്​മാനുമുള്ള​തെന്നും Read More …

‘സത്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ സന്തോഷം മാത്രമേയുളളൂ’; കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കെ ടി ജലീല്‍

കൊച്ചി: തിങ്കളാഴ്‌ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീല്‍. സത്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്‌തുവെന്നാണ് ഒടുവിലത്തെ വിവരം. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കസ്‌റ്റംസ് ചോദ്യം ചെയ്യല്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് Read More …

ശമ്ബളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ ആറു മാസത്തിനകം നല്‍കണം; ഹൈക്കോടതി

കൊച്ചി: മുന്‍ ഉത്തരവ് പ്രകാരം ശമ്ബളത്തിന് ആനുപാതികമായി ആറുമാസത്തിനകം പി.എഫ്. പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബര്‍ 12-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പെന്‍ഷന്‍ സ്‌കീം നടപ്പാക്കാനാണ് ജസ്റ്റിസ് എ.എം. ഷെഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദ്ദേശം. സുപ്രീംകോടതിയില്‍ ഇ.പി.എഫും കേന്ദ്ര തൊഴില്‍മന്ത്രാലയവും നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ തീര്‍പ്പിനു വിധേയമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി. Read More …

കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന Read More …