സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു തന്നെ: മുല്ലപ്പള്ളി

 സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ്‌ പാര്‍ക്കിലെ നിയമനം തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്‌ തെളിയിക്കുന്നതാണ്‌. കുറ്റവാളികള്‍ക്ക്‌ ഒളിക്കാനുള്ള ലാവണമല്ല തന്റെ ഓഫീസെന്നാണ്‌ അന്ന്‌ മുഖ്യമന്ത്രി ഈ വിവാദത്തോട്‌ പ്രതികരിച്ചത്‌. Read More …

ലാ​വ്‌​ലി​ന്‍ കേസ് വീ​ണ്ടും മാ​റ്റി; സു​പ്രീം​കോ​ട​തി 16ന് ​പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ഈ ​മാ​സം 16ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്ന് സി​ബി​ഐ, കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് Read More …

മന്ത്രി കെ ടി ജലീലിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം > മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരികരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. ആവശ്യമെന്ന് തോന്നുമ്ബോള്‍ ആശുപത്രിയിലേക്ക് മാറാമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: എനിക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി. ചെറുതായി പനിയും ജലദോഷവും ചുമയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ Read More …

318 കിലോ കഞ്ചാവു പിടിച്ച സംഭവത്തില്‍ ലഹരി കടത്തു സംഘത്തിലെ മുഖ്യ പ്രതികള്‍ പിടിയില്‍

മലപ്പുറം: 24.9. 20 തിയ്യതി മലപ്പുറം ചാപ്പനങ്ങാടിയില്‍ വച്ച് 318 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ലഹരി കടത്തുസംഘത്തിലെ മുഖ്യ പ്രതികളായ 3 പേരെ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഉ്യുെ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടി. മലപ്പുറം ഇരുമ്പൂഴി സ്വദേശി പറമ്പന്‍ കരേകടവത്ത് അബ്ദുള്‍ ജാബിര്‍(31) , അരീക്കോട് Read More …

‘കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്രഹം’; അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പറഞ്ഞു.കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു മാ​റി​നി​ല്‍​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. താ​നി​പ്പോ​ള്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നും കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ല്‍ ദൈ​വാ​നു​ഗ്ര​ഹ​മാ​യെന്നുംവൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണു ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ എ​ന്ന Read More …

സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലും സമ്ബര്‍ക്ക വ്യാപനം വഴിയുള്ളതാണ്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് Read More …

കാവിവസ്ത്രത്തോടുള്ള പകയാണ് യോഗിയെ വേട്ടയാടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്; ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: ഹാഥ്‌റസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഹാഥ്‌റസ് കേസില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്ന യോഗി ആദിത്യനാഥ് മോശക്കാരനെന്ന് പറയുന്നവര്‍ക്ക് പ്രശ്നം അദ്ദേഹത്തിന്റെ കാവി ആണെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:- ‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതില്‍ക്കല്‍ Read More …