കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.ആര്‍.ജെ.ഡി- എം.പി മനോജ് ഖവമ, ഡി.എം.കെ-എം.പി തിരുച്ചി ശിവ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് തിരുച്ചി ശിവയുടെ Read More …

പ്രതിയുടെ മൊഴിയാണ് യുഡിഎഫിനും ബിജെപിക്കും വേദവാക്യം; കോടിയേരി

തിരുവനന്തപുരം : ഒരു രാഷ്ട്രീയ പാര്‍ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യുഡിഎഫും ബി ജെ പിയും സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിന്‍്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത് – കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. Read More …

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥയും Read More …

ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മിയെ ജയിലിലടച്ചത്​ ഖേദകരം; നീതിക്കായുള്ള ശ്രമങ്ങളോട്​ ഐക്യപ്പെടുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീമ കൊ​റേഗാവ്​ കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്​റ്റാന്‍ സ്വാമിയെ എന്‍.ഐ.ഐ അറസ്​റ്റ്​ ചെയ്​തതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മിയെ അറസ്​റ്റു ചെയ്​തു ജയിലിലടച്ച നടപടി ഖേദകരമാണ്. 83കാരനായ ഫാ. സ്റ്റാന്‍ പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന Read More …

കോര്‍പ്പറേറ്റുകള്‍ക്ക്​ നികുതിയിളവ്​; സംസ്ഥാനങ്ങള്‍ക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരമില്ല, വിമര്‍ശിച്ച്‌​ രാഹുല്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരത്തിലെ കുടശിക വിതരണം ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പരോക്ഷനികുതി നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയാണ്​ ജി.എസ്​.ടി നഷ്​ടപരിഹാരമെന്ന്​ രാഹുല്‍ ഗാന്ധി പറഞ്ഞു. 1.4 ലക്ഷം കോടി കോര്‍പ്പറേറ്റുകള്‍ക്ക്​ നികുതിയിളവ്​ നല്‍കിയ 8400 കോടിക്ക്​ രണ്ട്​ വിമാനങ്ങള്‍ വാങ്ങിയ മോദിക്ക്​ Read More …

‘ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണ്’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും Read More …

തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ”എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്വാകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് സൌകര്യമൊരുക്കിയത് സ്വപ്നയോ ശിവശങ്കറോ ആണെന്ന് പിണറായി വ്യക്തമാക്കണം”. മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് Read More …

പ്രോപ്പര്‍ട്ടികാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഡല്‍ഹി: സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്ബത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി Read More …