കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവര്‍ത്തിച്ചു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു. കൂടാതെ വിരമിച്ച ഡോക്ടര്‍‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും Read More …

മുഖ്യമന്ത്രി ഏകഛത്രാധിപതിയാണ്; എം.കെ മുനീര്‍

കോഴിക്കോട്: മന്ത്രിമാരുടെ അധികാരങ്ങള്‍ പിടിച്ചെടുക്കുന്നതിനായി റൂള്‍സ്‌ ഓഫ് ബിസിനസില്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ചൈനീസ് പ്രസിഡന്‍റിനെ പോലെ സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി റൂള്‍സ്‌ ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതെന്ന് മുനീര്‍ ആരോപിച്ചു. ആദ്യം സ്വന്തം എം.എല്‍.എമാരെ പടിക്കു പുറത്തു നിര്‍ത്തി, ഇപ്പോള്‍ മന്ത്രിമാരെ മൂലയ്ക്കിരുത്തി. Read More …

വന്ദേ ഭാരത് മിഷന്‍; ജിദ്ദയില്‍ നിന്നുള്ള ഏഴാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

ജിദ്ദ: വന്ദേ ഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ 22 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യയുടെ ഒമ്ബത് സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 12,16,19 തീയതികളില്‍ ജിദ്ദയില്‍ നിന്ന് മുംബൈ വഴി കോഴിക്കോടേക്ക് സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ ഒരു മണിക്കൂര്‍ സാങ്കേതി സ്‌റ്റോപ് മാത്രമാണ് ഉണ്ടാവുക. യാത്രക്കാര്‍ വിമാനത്തില്‍ Read More …

ശബരിമല തുലാമാസ പൂജ: ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 തുലാമാസ പൂജകളോടനുബന്ധിച്ച്‌ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. വെര്‍ച്വല്‍ ക്യൂ രാവിലെ മുതല്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ദര്‍ശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. 16 മുതല്‍ 21 വരെയാണ് തുലാമാസ പൂജ. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും Read More …

കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​നു വ​ന്‍ സാ​ധ്യ​ത; ആ​രോ​ഗ്യ​മ​ന്ത്രി

കൊ​​​ച്ചി : കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ന പ്രവര്‍ത്തനത്തില്‍ ആ​​​ഗോ​​​ള മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ടൂ​​​റി​​​സ​​​ത്തി​​​ന് അ​​​ന​​​ന്ത സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പറഞ്ഞു . കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ര്‍​ച്വ​​​ല്‍ പ്ര​​​ദ​​​ര്‍​ശ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി . കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ചി​​​കി​​​ത്സാ​ രീ​​​തി​​​യാ​​​യ ആ​​​യു​​​ര്‍​വേ​​​ദം Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ചവരില്‍ ഒരാളായ സാഹിദ് നസീര്‍ ഭട്ട് ലഷ്‌കറിന്റെ ടോപ് കമാന്‍ഡറാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദദൂര Read More …

പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം; ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം -വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സൈനികരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം Read More …

‘രണ്ട് കോടതികള്‍ വെറുതെ വിട്ട കേസാണ്’; ലാവലിനില്‍ ശക്തമായ തെളിവുകള്‍ വേണമെന്ന് സിബിഐയോട് കോടതി

ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി. സിബിഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാല്‍ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും കോടതി Read More …