സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല; കര്‍ശന നിയന്ത്രണം നാളെമുതല്‍: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലയെന്നും ഡിജിപി മാധ്യമങ്ങളോട് വ്യകത്മാക്കി. തലസ്ഥാന നഗരത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ Read More …

ബാബരി; മുസ്‌ലിം ലീഗ് എടുത്തത് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടെന്ന് കാലം തെളിയിച്ചു, കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗിന് അധികാരമാണ് വലുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി. ബാബരി തകര്‍ക്കപ്പെട്ട വിഷയത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനമാണ് ലീഗെടുത്തതെന്ന് കാലം തെളിയിച്ചു, ലീഗ് അതിനു ശേഷം തകര്‍ന്നില്ല, വളരുകയാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിന് വേണ്ടി കൈ പൊക്കാമെന്നാണ് നിലവിലെ സിപിഎമ്മിന്റെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി Read More …

കണ്ടെയിന്മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല; കെ മുരളീധരന്‍

കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍​ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കണ്ടെയിന്മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ നിരോധനാ‍ജ്ഞ ലംഘിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ Read More …

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമ്മെ നയിക്കട്ടേ; മഹാത്മാവിനെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. 151ാം ജയന്തി ദിനമാണിന്ന്. “ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്ബയും നിറഞ്ഞ ഒരു ഇന്ത്യ Read More …

സം​സ്ഥാ​ന​ത്താ​കെ നി​രോ​ധ​നാ​ജ്ഞ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം നോ​ക്കി ക​ള​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഇ​ള​വി​ലും ക​ള​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. Read More …

താന്‍ സ്വപ്നയില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരില്‍ നിന്നും ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാ​ശ് കൊ​ടു​ത്ത് വാ​ങ്ങി​യ ഫോ​ണാ​ണ് കൈ​യി​ലു​ള്ള​തെ​ന്നും ആ​രോ​പ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ Read More …

ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോകത്തിലെ ആരെയും ഭയപ്പെടുകയില്ലെന്നും ഒരു അനീതിക്കു മുന്നിലും കീഴടങ്ങില്ലെന്നും രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനിടെ അറസ്റ്റിലായതിനു പറകെയാണ് രാഹുല്‍ ഗാന്ധി ഗാന്ധിജയന്തി ദിനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ലോകത്തിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഒരു തരത്തിലുള്ള അനീതിക്കും ഞാന്‍ കീഴടങ്ങില്ല. സത്യത്തിന്റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്ബോള്‍ എല്ലാ പോരാട്ടങ്ങളെയും Read More …

ചെന്നിത്തലക്ക് സ്വപ്ന ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി

കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയില്‍. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടാക് നല്‍കിയ Read More …