പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കു​െമന്ന്​ മമത

കൊല്‍ക്കത്ത: പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജി. അമ്ബലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാര്‍ഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്​തമാക്കി. തേയില, പരുത്തി വ്യവസായങ്ങള്‍ക്ക്​ 100 തൊഴിലാളികളുമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും മമത നല്‍കി. നാലാം ഘട്ട ലോക്​ഡൗണ്‍ Read More …

കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്ന് ബന്ധു

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ Read More …

പ്രതിഷ്ഠാവാര്‍ഷിക പൂജകള്‍ക്കായി ശബരിമല നട 31ന് തുറക്കും

ശബരിമല: പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമലക്ഷേത്ര നട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.ജൂണ്‍ 1നാണ് പ്രതിഷ്ഠാ വാര്‍ഷിക ദിനം. അന്ന് പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് Read More …

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വില്‍പന. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്കോ അധികൃതര്‍ അതൃപ്തി അറിയിച്ചു. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ ടോക്കണ്‍ ലഭിക്കാത്തത് മൂലം Read More …

സ്വ​ത്ത് സമ്ബാ​ദ​ന​ക്കേ​സ്; ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സമ്ബാ​ദ​​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കേ​സി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​മ്ബു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ന​ധി​കൃ​ത സ്വ​ത്തു സമ്ബാ​ദ​​ന​ക്കേ​സി​ല്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ബേ​നാ​മി പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​രവ​കു​പ്പ് ക്രൈം​ബ്രാ​ഞ്ചി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഐ​പി​എ​സ് Read More …

കുടിയേറ്റ തൊഴിലാളികളുടെ വേദന രാജ്യം കണ്ടു, പക്ഷെ കേന്ദ്രം മാത്രം കണ്ടില്ല: വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധികള്‍ നേരിടാനായി അടുത്ത ആറു മാസത്തേക്ക്‌ ഓരോ ദരിദ്ര കുടുംബത്തിനും 7500 രൂപ വീതം വിതരണം ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഉടന്‍ പതിനായിരം രൂപ നല്‍കണമെന്നും അവര്‍ പറഞ്ഞു. ആയിരക്കണക്കിന് വരുന്ന വീട്ടിലേക്ക് മടങ്ങാന്‍ Read More …

31ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപനം നടത്തിയേക്കും

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി സംസാരിക്കുക. റേഡിയോ പിരിപാടിയില്‍ അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കും. കൂടാതെ അഞ്ചാംഘട്ട Read More …

കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങള്‍ക്ക്‌ പലിശകൂട്ടും; പ്രവാസികള്‍ക്ക്‌ വായ്‌പ നല്‍കും : ഐസക്‌

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങളുടെ പലിശ കൂട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഊര്‍ജിത നിക്ഷേക്ഷോഹരണവും നടത്തും. നിക്ഷേപങ്ങള്‍ക്ക് 7.55 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ പലിശ 8 ല്‍ നിന്ന് 8.50 ശതമാനമായി ഉയര്‍ത്തും പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും. ജനമിത്രം സ്വര്‍ണ വായ്പാ പാക്കേജിന് പലിശ 5.7 Read More …