ക​ള്ളം ക​ണ്ടു​പി​ടി​ച്ച​പ്പോ​ള്‍ ചെ​ന്നി​ത്ത​ല​യ്ക്ക് പ​രി​ഭ്രാ​ന്തി​യെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും രം​ഗ​ത്ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ഷ​യ​ത്തി​ല്‍ ക​ള്ളം കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ള്‍ ചെ​ന്നി​ത്ത​ല​യ്ക്ക് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​യെ​ന്ന് കോ​ടി​യേ​രി ആ​രോ​പി​ച്ചു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ന​റു​ക്കെ​ടു​പ്പി​ല്‍ ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ത്ത​ത് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം ത​ന്നെ​യാ​ണ്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച്‌ ചെ​ന്നി​ത്ത​ല മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. Read More …

കോണ്‍സുലേറ്റില്‍നിന്ന്‌ തന്റെ പേഴ്‌സണല്‍ സ്റ്റാഫിന് വാച്ച്‌ സമ്മാനമായി കിട്ടിയെന്ന്‌ ചെന്നിത്തല

യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ലക്കി ഡ്രോയില്‍ തന്റെ പേഴ്സണല് സ്റ്റാഫ് ഹബീബിന് വാച്ച്‌ സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ വിവരം തന്നെ അറിയിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത് നറുക്കെടുപ്പില് കിട്ടിയതാണ്. താന് ആരില്‍നിന്നും ഫോണ് വാങ്ങിച്ചിട്ടില്ല. കോണ്‍സുലേറ്റിലെ ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്നും പ്രോട്ടോകോള്‍ ബാധകമാകുന്നത് യുഎഇ കോണ്‍സുലേറ്റിനാണെന്നും ചെന്നിത്തല Read More …

ട്രംപിന്​​ കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക്​ നയിച്ചേക്കാമെന്ന്​ റിപ്പോര്‍ട്ട്​

ബെയ്​ജിങ്​: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ചൈനക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കുന്നതിലേക്ക്​ നയിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ചൈനീസ്​ നിരീക്ഷകരെ ഉദ്ധരിച്ച്‌​ സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ ആണ്​ ഇക്കാര്യം റി​േപ്പാര്‍ട്ട്​ ചെയ്​തത്​. ഡോണള്‍ഡ്​ ട്രംപിനും ഭാര്യ മെലാനിയ ട്രംപിന​ും വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ്​ ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്​. ലോകത്താകമാനം Read More …

രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സ്‌മൃതി ഇറാനി

ഹാഥ്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന്​ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്​വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് Read More …

രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല -നരേന്ദ്രമോദി

മണാലി: രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നെന്നും പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റോത്തംഗ് അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ‘അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അതീവ ശ്രദ്ദയാണ് ചെലുത്തുന്നുണ്ട്. ജമ്മു കശ്മീര്‍, ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് തുടങ്ങിയ Read More …

ഛത്തീസ്​ഗഢില്‍ മാവോവാദി നേതാവിനെ അനുയായികള്‍ കൊലപ്പെടുത്തിയതായി പൊലീസ്

ബിജാപൂര്‍: ഛത്തീസ്​ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാവോവാദി നേതാവിനെ സ്വന്തം അനുയായികള്‍ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗംഗലൂര്‍ ഏരിയാ കമ്മിറ്റി അംഗം മോദിയം വിജയയാണ്​ വെള്ളിയാഴ്​ച കൊല്ലപ്പെട്ടത്​. ഇദ്ദേഹത്തി​െന്‍റ തലക്ക്​ എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗംഗലൂര്‍ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്നും ബസ്തര്‍ Read More …

കോവിഡ്‌ ജാഗ്രതയില്‍ വിട്ടുവീഴ്‌ചയില്ല; നടപടികള്‍ കര്‍ശനമായി പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ജാഗ്രത കര്‍ശനമാക്കുമെന്നും നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. അകലം പാലിക്കണം. മാസ്ക് ധരിക്കണം തുടങ്ങി ജാഗ്രത വേണമെന്ന് നേരത്തേയും പറഞ്ഞിരുന്നുവെങ്കിലും അത് പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തി. ജനങ്ങള്ക്ക് ജാഗ്രതയും കരുതലും അല്പം കൈമോശം വന്നും അതിനാലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പലയിടത്തും കോവിഡ് സാഹചര്യത്തെ Read More …

സ്ഥിതി ആശങ്കാജനകം: സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 8274 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി Read More …