നിയമവിരുദ്ധമായി കൈപ്പറ്റിയ പണം തിരികെ നല്കിയാലും അഴിമതിക്കുറ്റം നിലനില്ക്കും -ഹൈകോടതി
കൊച്ചി: പൊതുസേവകര്‍ നിയമവിരുദ്ധമായി പറ്റിയ പണം തിരികെ നല്കിയാലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് ഹൈകോടതി. നിയമത്തിെന്റ പിന്‍ബലത്തോടെ മാത്രമേ പണം വാങ്ങാവൂവെന്ന നിബന്ധനക്ക് വിരുദ്ധമായി ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റകരമാണ്. പണം തിരിച്ചുനല്കിയതുകൊണ്ട് ഇല്ലാതാവില്ല. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പുനടത്തിയ കേസില്‍ കോളജിലെ അക്കൗണ്ടന്റ് പി.എല്‍. Read More …
