സഹകരണ മേഖലയിലെ താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റ്മാര്‍ മുഖേനയുള്ള കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാര്‍ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തേയും ലോക്ക് Read More …

കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനോടകം 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. രജിസ്ട്രേഷനു Read More …

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ശ്നം: പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ മു​ഖ്യ​മ​ന്ത്രി, കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി അ​മി​ത്ഷാ

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക കേ​ര​ളാ അ​തി​ര്‍​ത്തി അ​ട​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു ബ​ന്ധ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തി​രി​കെ വി​ളി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച്‌ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ അ​റി​യി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് Read More …

മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

മക്ക: കര്‍ഫ്യൂ സമയം മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയാണ് ഇത്. അജിയാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂന്ന മുതല്‍ പുതിയ കര്‍ഫ്യൂ സമയം നിലവില്‍ വന്നത്. മക്ക നഗരത്തില്‍ 15 മണിക്കൂര്‍ കര്‍ഫ്യൂ Read More …

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്ബത്തികവര്‍ഷം നീട്ടിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സാമ്ബത്തികവര്‍ഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് തള്ളി . നാളെ വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ അടുത്തമാസം 15ന് മുന്‍പ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു . 2019, 20 സാമ്ബത്തിക വര്‍ഷം മൂന്ന് മാസം കൂടി നീട്ടണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു Read More …

കു​ടിയേറ്റ തൊഴിലാളികളുടെ പലായനം; സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട്​ തേടി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറില്‍ നിന്ന്​ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി​. ഇത്​ നാളെ തന്നെ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങളോ ഉത്തരവുകളോ നല്‍കാന്‍ കോടതി വിസമ്മതിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്​. കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങള്‍ നല്‍കി കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച പ്രശ്​നം കൂടുതല്‍ വഷളാക്കാനില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. Read More …

ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്; ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച അമ്മാവന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമര്‍ അബ്ദുള്ള, താങ്കളെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിന്റെ ഈ വേളയിലും സംസ്‌കാരച്ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്താനുള്ള Read More …