കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച് ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യം.

കോ​വി​ഡ്-19​ ; വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊ​ച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ഇ​ട​ക്കാ​ല​ജാ​മ്യം അനുവദിച്ചു . ഹൈ​ക്കോ​ട​തി​ ഫൂ​ള്‍ ബെ​ഞ്ചിന്‍റേതാണ് ഉത്തരവ്. ഏ​പ്രി​ല്‍ 30 വ​രെയാണ് ജാമ്യം .​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് വ​ര്‍​ഷ​ത്തി​ന് താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. അ​ര്‍​ഹ​രാ​യ​വ​രെ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ മോചിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ Read More …

സംസ്ഥാനത്ത് കൊറോണ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ കേരളത്ത് നിലവില്‍ സമൂഹവ്യാപനമില്ല, എന്നാല്‍ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരില്‍ പലരും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കര്‍ശന നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19: ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും; ടി.പി രാമകൃ‍ഷ്ണന്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃ‍ഷ്ണന്‍. നേരിട്ട് ബാങ്കില്‍ പോകാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകളില്‍ തിരക്കേറുന്നതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി ഈ മാസം 31ന് കഴിയും. Read More …

തൊണ്ടിമുതലായ 5000 ലിറ്റര്‍ സ്‌പിരിറ്റ്‌ സാനിറ്റെസര്‍ നിര്‍മാണത്തിന്‌ നല്‍കി എക്‌സൈസ്‌; ആവശ്യമെങ്കില്‍ ഇനിയും നല്‍കും

കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന് ഗവണ്മെന്റിനെ സഹായിക്കുന്നത് എക്സൈസ് വകുപ്പ്. തൊണ്ടിമുതലായ സ്പിരിറ്റ് മുതല് ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഡിസ്റ്റിലറിയില് നിന്നുള്ള സ്പിരിറ്റു വരെയാണ് സാനിറ്റൈസര് നിര്മാണത്തിനു സര്ക്കാരിനു കൈമാറിയത്. ആവശ്യമെങ്കില് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ഇനിയും സ്പിരിറ്റ് കൈമാറുമെന്നു മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. വിവിധ കേസുകളിലായി പിടികൂടിയ 5000 ലീറ്റര് Read More …

കൊവിഡ് 19 ;”ധനശേഷിയില്‍ കേന്ദ്രമെവിടെ? കേരളമെവിടെ?” നേതാക്കളുടെ സമീപനം താരതമ്യം ചെയ്ത് ധനമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി ഇരുട്ടില്‍ തപ്പിയപ്പോള്‍ ജനങ്ങളുടെ ഉപജീവനം അടക്കമുള്ള കാര്യങ്ങളില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകയാകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് . ജനകീയ കര്‍ഫ്യൂ പ്രസക്തമാണ്. പക്ഷെ ജനങ്ങളെങ്ങനെ ഉപജീവനം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. കേരളമാണെങ്കിലോ? 20000 Read More …

ചൈന വിവരങ്ങള്‍ മറച്ചു വെച്ചതിന്​ ലോകം വില നല്‍കുകയാണ്‌ ; കോവിഡ്​ 19 വൈറസ്​ ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി ട്രംപ്​

വാഷിങ്​ടണ്‍: കോവിഡ്​ 19 വൈറസ്​ ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന്​ ലോകം വില നല്‍കുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. ബെയ്​ജിങ്ങാണ്​ ഇതിന്​ ഉത്തരവാദിയെന്നും ട്രംപ്​ ആരോപിച്ചു. മാസങ്ങള്‍ക്ക്​ മുമ്ബ്​ ചൈനയില്‍ റിപ്പോര്‍ട്ട്​ ചെയ്​തപ്പോള്‍ തന്നെ കോവിഡ്​ വൈറസ്​ ബാധയെ കുറിച്ച്‌​ അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു. ചൈന കോവിഡ്​ Read More …

കോവിഡ്​19: ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ന്യൂഡല്‍ഹി: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച്‌​ 31 വരെ​ സ്​കൂളുകളും കോളജുകളും ​എന്‍.​ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന്‍ സ​െന്‍ററുകളും അടച്ചിടണമെന്നാണ്​ നിര്‍ദേശം. ബോര്‍ഡ്​ പരീക്ഷകള്‍ ഉള്‍പ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. അധ്യാപകരും മറ്റ്​ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവര്‍ വീട്ടിലിരുന്ന്​ ജോലിചെയ്യണമെന്നും മുഖ്യമന്ത്രി Read More …