പ്രളയ ദുരിതാശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസം; തട്ടിപ്പ് പാടില്ല- ചെന്നിത്തല
തിരുവനന്തപുരം: പ്രളയ ദുരിതശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു. പിന്നാലെ വന്ന സംഭവങ്ങള്‍ അങ്ങനെ സൂക്ഷിക്കാത്തതിന്റെ പോരായ്മ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നല്‍കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. Read More …
