മാറ്റത്തിന്‍റെ മാര്‍ഗരേഖയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: വലിയ മാറ്റത്തിന് തയാറെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്‍റെ മാര്‍ഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസര്‍വിസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും രാജ്യാന്തര സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കുന്നതുവഴി വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള മാര്‍ഗരേഖ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് Read More …

എഐ കാമറ: എസ്‌ആര്‍ഐടി കന്പനിയുടെ നീക്കത്തില്‍ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ എസ്‌ആര്‍ഐടി കന്പനി ആദ്യഗഡു ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാമറ അഴിമതി ഹൈക്കോടതിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ കന്പനിക്ക് തുക നല്‍കരുതെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കന്പനി ആദ്യഗഡുവിനായി സര്‍ക്കാരിനെ സമീപിച്ചത്. 100 കോടി രൂപയ്ക്കു Read More …

ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പില്‍ മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച്‌ മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്തെ കായിക താരങ്ങളുടെ ‘അചഞ്ചലമായ അര്‍പ്പണബോധത്തിന്റെ തെളിവാണ് ഈ വിജയമെന്നും കിരീടം കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. നമ്മുടെ കായിക താരങ്ങളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയാണ്. ഈ Read More …

‘ഇന്ത്യ’ സഖ്യത്തിന്‌ ഹിന്ദുമത വിദ്വേഷം: അമിത്‌ ഷാ

ജയ്‌പുര്‍: തമിഴ്‌നാട്‌ മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ സനാതന ധര്‍മം നിര്‍മാര്‍ജനം ചെയ്യണമെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഇത്‌ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഹിന്ദുമത വിദ്വേഷത്തെയാണ്‌ കാണിക്കുന്നതെന്നും, രാജ്യത്തിന്റെ പൈതൃകത്തിനെതിരായ ആക്രമണമാണെന്നും അമിത്‌ ഷാ പറഞ്ഞു. രാജസ്‌ഥാനിലെ ദൂംഗര്‍പുരില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്‌ ഷാ. ഉദയനിധിയുടെ പ്രസ്‌താവന ഇന്ത്യാ സഖ്യത്തിന്റെ Read More …

മണിപ്പുരില്‍ അണയാതെ കലാപത്തീ ; പ്രകോപനവുമായി അമിത്‌ ഷാ , കുക്കികളെ കുറ്റപ്പെടുത്തി കേന്ദ്രവും

ന്യൂഡല്‍ഹി വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ ഗോത്രവിഭാഗക്കാരായ കുക്കികള്‍ക്കെതിരെ പ്രകോപനപരാമര്‍ശങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിപ്പിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭീകരര്‍ ആയുധങ്ങള്‍ അടിയറവയ്ക്കണമെന്നും അമിത് ഷാ ഇംഫാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുക്കി ഭീകരസംഘടനകളാണ് സംഘര്‍ഷത്തിന് പിന്നിലെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം Read More …

പ്രധാനമന്ത്രി ഏപ്രില്‍ 24ന് കേരളത്തിലെത്തും; സന്ദര്‍ശനം നേരത്തെയാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25ന് നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് നേരത്തെയാക്കിയത്. കൊച്ചിയില്‍ നടക്കുന്ന “യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് മാറ്റം. കോണ്‍ഗ്രസിന്‍റെ മുന്‍ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും എ.കെ. ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി മോദിക്കൊപ്പം വേദി പങ്കിടും Read More …

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വത്തിന് കുഴലൂതുന്നു; തടയണമെന്ന് മുസ്‌ളീം ലീഗിനോട് കെ ടി ജലീല്‍

ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന രാജസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കെ ടി ജലീല്‍. മുസഌം ചെറുപ്പക്കാര്‍ പ്രതിയായ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഹിന്ദുത്വ കുഴലൂത്താണെന്നാണ് ജലീല്‍ പറയുന്നത്. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി സംഘപരിവാറിന് പണി പ്രയാസരഹിതമാക്കികൊടുക്കുന്ന കോണ്‍ഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി Read More …

രാഷ്ട്രീയ എതിരാളികളെ മറികടക്കാന്‍ ജനാധിപത്യം നഷ്ടപ്പെടുത്തരുത്- സുപ്രീംകോടതി

ന്യൂഡല്‍ഹി: അധികാരത്തിലുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ എതിരാളികളെ മറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ജനാധിപത്യം നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട്ടില്‍ ഡി.എം.കെ തുടങ്ങിയ തൊഴില്‍ പദ്ധതി പിന്നീട് ഭരണത്തിലേറിയ എ.ഐ.എ.ഡി.എം.കെ നിര്‍ത്തലാക്കിയ തര്‍ക്കത്തില്‍ വിധിപറഞ്ഞാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈകോടതി വിധി ബെഞ്ച് Read More …