ഷുഹൈബ് വധം; പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച്‌ കോടിയേരി

കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഏതെങ്കിലും സിപിഎം പ്രവര്‍ത്തകന് കൊലപാതകത്തില്‍ ബന്ധുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല ഷുഹൈബ് വധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. Read More …

എസ്.പിക്ക് താഴെയുള്ളവര്‍ സി.പി.എം അടിമകളെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: എസ്.പിക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സി.പി.എം അടിമകളെന്ന് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. എസ്.പി അവധിയില്‍ പോയ സമയത്തുള്ള അറസ്റ്റ് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്നും സതീശന്‍ പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു.

ഷുഹൈബ് വധം; കീഴടങ്ങിയവര്‍ക്ക് തന്റെ മകനുമായി ബന്ധമില്ലെന്ന് പിതാവ് മുഹമ്മദ്

കണ്ണൂര്‍: ഷുഹൈബ് കൊലക്കേസില്‍ കീഴടങ്ങിയവര്‍ക്ക് തന്റെ മകനുമായി ബന്ധമില്ലെന്ന് ഷുഹൈബിന്റെ പിതാവ്. യഥാര്‍ഥ പ്രതികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ട്. ഇവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഷുഹൈബിന്റെ പിതാവ് വ്യക്തമാക്കി. പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.

ഷുഹൈബിന്‍േറത് താലിബാന്‍ മോഡല്‍ കൊലപാതകം ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: യൂത്ത്​കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​േന്‍റത്​ താലിബാന്‍ മോഡല്‍ കൊലപാതകമെന്ന്​ മുന്‍ മുഖ്യമന്ത്രി​ ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷം പത്തോളം രാഷ്​ട്രീയ കൊലപാതകങ്ങളാണ്​ കണ്ണൂരില്‍ മാത്രം നടന്നത്​. ഇതിനെതിരെ ശക്​തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബി​​​െന്‍റ കൊലപാതകത്തിന്​ മുമ്ബ്​ ടി.പി കേസ്​ പ്രതികള്‍ക്ക്​ പരോള്‍ നല്‍കിയിരുന്നു. നി​​​െന്‍റ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന്​ സി.പി.എം ഷുഹൈബിനെതിരെ Read More …

ഷുഹൈബ് വധം;അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്. 48 മണിക്കൂര്‍ നിരാഹാര സമര നടത്തുമെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും കെ.സുധാകരന്‍ അറിയിച്ചു. ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം Read More …

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യ. പൊലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം, തനിക്ക് വധഭീഷണി നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തുന്ന ശുഹൈബിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഫോണിലൂടെയും നേരിട്ടും Read More …

കേരളബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല

കണ്ണൂര്‍: കേരളബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധന സമയത്ത് സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, കേരളബാങ്ക് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സഹകരണ മേഖലയോട് ആരോഗ്യകരമായ Read More …

കണ്ണൂരിലെ സിപിഎമ്മിന്റെ അമരത്ത് ജയരാജന്‍ തന്നെ

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.