ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ കൊലപാതക ഗൂഢാലോചനക്ക് കേസെടുക്കണം -ജയരാജന്‍
കണ്ണൂര്‍: തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനക്കും കേസ് എടുക്കണമെന്ന് സി.പി.എം ജില്ലാ െസക്രട്ടറി പി.ജയരാജന്‍. തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്താന്‍ ഈ സംഘം ശ്രമിച്ചത്. പിടിയിലായ പ്രതികള്‍ കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് Read More …
