പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്
കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ചിനോട് അനുബന്ധിച്ച് വലിയ സുരക്ഷ സന്നാഹം പരിയാരത്ത് ഒരുക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന് പിന്നാലെയാണ് മാര്‍ച്ച്. പരിയാരത്തെ ഫീസ് കുറച്ചു സര്‍ക്കാര്‍ Read More …
