ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്ന വിധി; കോടിയേരി

തിരുവനന്തപുരം : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകര്‍ത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു മസ്ജിദ് തകര്‍ക്കല്‍. ടെലിവിഷന്‍ Read More …

ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് സംബന്ധിച്ച്‌ ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടര്‍ന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് എത്ര ശമ്ബളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശമ്ബളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ശമ്ബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന Read More …

കോവിഡ്;പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം Read More …

കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്: സംസ്ഥാനത്ത് കനത്ത ആശങ്ക

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ ദിവസം വരെയുള്ള രോഗികളുടെ വര്‍ദ്ധന നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. 20 ദിവസം കൂടുമ്ബോള്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് നാലാമതാണ്. ഛത്തീസ്ഗഡും അരുണാചല്‍ പ്രദേശുമാണ് കേരളത്തിന് പിന്നിലുള്ളത്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് Read More …

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിന്‍്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോണ്‍ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഭീഷണി സന്ദേശത്തിന്റെ Read More …

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം Read More …

കേ​ര​ള​ത്തി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രോ​ഗ​ത്തെ ആ​രും നി​സാ​ര​മാ​യി കാ​ണ​രു​ത്. പ്ര​തി​രോ​ധ​ത്തി​ല്‍ ചി​ല അ​നു​സ​ര​ണ​ക്കേ​ടു​ക​ള്‍ ഉ​ണ്ടാ​യി. സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് ആ​യി​രു​ന്നു അ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ അ​ശ്ര​ദ്ധ മ​ര​ണ​നി​ര​ക്ക് ഉ​യ​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​മു​ക്തി നി​ര​ക്ക് കേ​ര​ള​ത്തി​ല്‍ കു​റ​വെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. അ​ട​ച്ചു​പൂ​ട്ട​ല്‍ ഒ​ഴി​വാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ Read More …

ലെെഫ് മിഷന്‍, അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം, സി.ബി.ഐക്കെതിരെ കോടിയേരി

തിരുവനന്തപുരം: ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.ബി.ഐ വന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷമെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ കത്ത് നല്‍കിയപ്പോള്‍ കേസെടുത്തത് അസാധാരണ നടപടിയാണ്. കേസില്‍ പുകമറ സൃഷ്ടിക്കാന്‍ വ്യാപക ശ്രമം നടക്കുന്നുവെന്നും അതിന്‍റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന Read More …