സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില് പുതിയ നിയമകാര്യ സെല് രൂപീകരിച്ചു
തിരുവനന്തപുരം: കേരള സര്ക്കാര് കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന് മുഖ്യമന്ത്രിയുടെ ഓഫീസില് നിയമകാര്യ സെല്ലിന് രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലന്സ് സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര് എ. രാജേഷിനാണ് സെല്ലിന്റെ ചുമതല. ഹൈക്കോടതിയിലും കീഴ്ക്കോടതിയിലും ഉള്ള കേസുകളുടെ കേസ് നടത്തിപ്പ് ആണ് സെല്ലിന്റെ ഉത്തരവാദിത്തം. സ്വര്ണക്കടത്ത് കേസില് ഉള്പ്പെടെ സര്ക്കാരിന് കുരുക്ക് മുറുകുന്നതിനിടെയാണ് പുതിയ സെല് രൂപകരിച്ചത്. സര്ക്കാരിന്റെ Read More …
